You Searched For "ദീപക് ജോയി"

മെട്രോ അപ്പയുടെ വികസനത്തിന്റെ നേര്‍ക്കാഴ്ച്ച; ഭരണം മാറിയതുകൊണ്ട് ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞില്ല;  അപ്പയുടെ ശിഷ്യന് വേണ്ടി മെട്രോയില്‍ പ്രചാരണത്തിന് വന്നതില്‍ സന്തോഷം; തൃപ്പൂണിത്തുറയിലെ പ്രചരണത്തില്‍ സജീവമായി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍;  എല്‍ഡിഎഫിന് ഡീല്‍ അല്ലാതെ മറ്റെന്താണ് ഉളളതെന്ന് മറിയയുടെ ചോദ്യം
കൊച്ചിയില്‍ ദീപ്തിയെ വെട്ടി മിനിമോള്‍ മേയറാകുമ്പോള്‍ പഴയ വിജിലന്‍സ് കേസ് ബോംബാകുന്നു! കുറ്റപത്രം വന്നാല്‍ കോണ്‍ഗ്രസ് വെട്ടിലാകും; കെപിസിസി സര്‍ക്കുലര്‍ കാറ്റില്‍ പറത്തിയെന്ന് ദീപ്തിയുടെ ഒളിയമ്പ്; പരിഭവവും പരാതിയുമില്ലെന്ന് പറയുമ്പോഴും നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പ്
ആറന്മുളയും തൃക്കാക്കരയും പോയി, ഇപ്പോള്‍ കൊച്ചിയും; കെപിസിസിക്ക് പരാതി നല്‍കി ദീപ്തി മേരി വര്‍ഗ്ഗീസ്; കെപിസിസി സര്‍ക്കുലര്‍ തെറ്റിച്ചാണ് മേയറെ തെരഞ്ഞെടുത്തതെന്ന് ദീപ്തി; മേയറും ഡെപ്യൂട്ടി മേയറുമായി വി കെ മിനിമോളെയും ദീപക് ജോയിയെയും പ്രഖ്യാപിച്ച് ഡിസിസി; സമുദായ-ഗ്രൂപ്പ് സമവാക്യങ്ങളില്‍ ദീപ്തി തഴയപ്പെടുമ്പോള്‍