You Searched For "ബാറുകള്‍"

ഇവിടെ ആരും ഒന്നും അറിഞ്ഞില്ല...! നയപരമായ തീരുമാനമായിട്ടും ബാറുകളുടെ സമയം കൂട്ടാനുള്ള തീരുമാനം മുന്നണി അറിഞ്ഞില്ല; മന്ത്രിസഭാ യോഗത്തിലും ചര്‍ച്ച ചെയ്തില്ല;  അഞ്ച് വര്‍ഷത്തിനിടെ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ ആവശ്യപ്പെട്ടത് 11 തവണ; തിരഞ്ഞെടുപ്പിന് മുമ്പായി തിടുക്കപ്പെട്ട തീരുമാനം പണപ്പിരിവ് ലക്ഷ്യമിട്ടോയെന്ന് പ്രതിപക്ഷം
സ്‌കോച്ച് വിസ്‌കിയുടെ ഗ്ലാസ് കുപ്പി ഇനി പഴങ്കഥയാകുമോ? വിസ്‌കി പ്രേമികളെ ഞെട്ടിക്കാന്‍ അലുമിനിയം കുപ്പികള്‍ വരുന്നു; പരിസ്ഥിതിക്ക് നല്ലതെന്ന വാദം ഉയരുമ്പോഴും മദ്യത്തിന്റെ രുചി മാറുമോയെന്ന ആശങ്ക; സ്‌കോട്ട്ലന്‍ഡിലെ പരീക്ഷണം വിജയിക്കുമോ?
ആലപ്പുഴയില്‍ ബാറില്‍ നിന്നും കണ്ടെടുത്തത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുള്ള മാസപ്പടിയുടെ പട്ടിക; 60 മില്ലി പെഗിനു 48 മില്ലിയുടെ അളവ്പാത്രം വെച്ച് കണ്ണൂരിലെ ബാറുകള്‍; രണ്ട് പെഗ്ഗടിച്ച് പൂസായാല്‍ മൂന്നാമത്തെ പെഗ്ഗില്‍ അളവ് കുറയും; വിജിലന്‍സിന്റെ ഓപ്പറേഷന്‍ ബാര്‍കോഡില്‍ കണ്ടെത്തിയത് ഉദ്യോഗസ്ഥരുടെയും ബാറുകളുടെയും തട്ടിപ്പുകള്‍