You Searched For "ഐഷാ പോറ്റി"

നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നാണ് എല്ലാവരോടും അഭ്യര്‍ഥിക്കാനുള്ളത്...അരിവാള്‍..സോറി....കൈപ്പത്തി അടയാളത്തിലാണ് വോട്ടുചെയ്യേണ്ടത്: പഴയ ശീലം മാറിയില്ല; കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയുടെ നാക്കുപിഴ ആഘോഷമാക്കി സഖാക്കള്‍
സിപിഐ എംഎല്‍എയും മുന്‍ സിപിഎം എംഎല്‍എയും ചേര്‍ന്നത് ബിജെപിയില്‍; ജി സുധാകരന്‍ അറുത്തത് 63 വര്‍ഷത്തെ ബന്ധം; ഐഷാപോറ്റിയും പി കെ ശശിയും സുരേഷും കോണ്‍ഗ്രസിനൊപ്പം; പയ്യന്നൂരിലും തളിപ്പറമ്പിലും വിമതര്‍; നേതാക്കളുടെ കൂട്ട കൊഴിഞ്ഞുപോക്കില്‍ ഞെട്ടി ഇടത്ക്യാമ്പ്!
ഐഷാ പോറ്റി ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തി; ആരോപണവുമായി ബിജെപി നേതാവ്; കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കൈയിലുണ്ടെന്ന് അവകാശവാദം; വെറുതേ ഐ ഐ  ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന് ഐഷ പോറ്റിയും
ഐഷാ പോറ്റിയെ റാഞ്ചാന്‍ കെ.സി നടത്തിയത് അതീവ രഹസ്യ നീക്കം; സിപിഎമ്മിന്റെ മൂന്ന് പതിറ്റാണ്ടിലെ പെണ്‍കരുത്ത് കോണ്‍ഗ്രസ് പാളയത്തില്‍; സതീശനും കൊടിക്കുന്നിലും കരുക്കള്‍ നീക്കി; അഖില്‍ മാരാര്‍ വേണ്ടെന്ന് ചെന്നിത്തല പറഞ്ഞത് ഈ രഹസ്യ ഓപ്പറേഷന്‍ അറിഞ്ഞും; ആ ചാണക്യ നീക്കം സിപിഎമ്മിനെ ഞെട്ടിച്ച കഥ