You Searched For "രക്തസാക്ഷി ഫണ്ട് തട്ടിപ്പ്"

2016 നവംബര്‍ 3-ന് പണ്ട് നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റി; 2018 വരെ രണ്ട് വര്‍ഷക്കാലം ഈ തുക നേതാക്കളുടെ പേരില്‍ ബാങ്കില്‍ തുടര്‍ന്നു; തര്‍ക്കമായതോടെ 40 ലക്ഷം രൂപ അക്കൗണ്ടിലേക്ക് തിരിച്ചടച്ചു; രണ്ട് വര്‍ഷം കൊണ്ട് ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ പലിശ നേതാക്കള്‍ സ്വന്തമാക്കി; രക്തസാക്ഷി ഫണ്ട് മുക്കി സി.പി.എം. നേതാക്കള്‍; പയ്യന്നൂരില്‍ കൂടുതല്‍ ബാങ്ക് രേഖകള്‍ പുറത്ത്
നേതൃത്വത്തെ അണികള്‍ തിരുത്തണം!; സിപിഎമ്മിനെ വെട്ടിലാക്കി കുഞ്ഞികൃഷ്ണന്റെ അടുത്ത ബോംബ് വരുന്നു! പുസ്തക പ്രകാശനത്തിന് പൊലീസ്  സംരക്ഷണം തേടി ഹൈക്കോടതിയില്‍;  നിരന്തരം ഭീഷണി സന്ദേശങ്ങള്‍ എത്തിയതോടെ നിര്‍ണായകനീക്കം
സ്വർണ്ണക്കൊള്ള കേസ് സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം; രക്തസാക്ഷി ഫണ്ട് തട്ടിപ്പും വി. കുഞ്ഞികൃഷ്ണന്റെ പുറത്താക്കൽ വിവാദവും ചർച്ചയാകും; ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
ഇത് ഒറ്റയാള്‍ പോരാട്ടമല്ല, പയ്യന്നൂരിലെ സഖാക്കളില്‍ ഭൂരിഭാഗവും ഒപ്പമുണ്ട്; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല; ടി.എ മധുസൂദനന്‍ സ്ഥാനാര്‍ത്ഥിയാകണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്: വി. കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു