You Searched For "വി കുഞ്ഞികൃഷ്ണന്‍"

ധനരാജ് രക്തസാക്ഷി ഫണ്ട് കട്ട പാര്‍ട്ടിയിലെ ശവം തൂക്കികളെ വെളുപ്പിക്കാന്‍ മടി കാണിച്ചില്ല...; ഫണ്ട് കട്ട വിഷയം ചോദ്യമായി ഉന്നയിച്ചപ്പോള്‍ ഒരു ചോദ്യത്തിനുത്തരം മറുചോദ്യമല്ല എന്ന വിതണ്ഡ വാദമുയര്‍ത്തി; എം. സ്വരാജിന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണന്‍
പയ്യന്നൂരില്‍ ടി മധുസൂദനന്‍ തന്നെ സ്ഥാനാര്‍ഥിയായതോടെ മത്സരിക്കാന്‍ വി കുഞ്ഞികൃഷ്ണന്‍; സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നാളെ; ഫണ്ട് തട്ടിപ്പ് ആരോപണം ഉയര്‍ത്തി സിപിഎമ്മിനെതിരെ പ്രചരണം നടത്തും; മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേണമെന്ന നിലപാടില്‍ യൂത്ത് കോണ്‍ഗ്രസ്
ഇടതു വിമതനെ പിന്തുണച്ചാല്‍ വെറുതേ വിടില്ലെന്ന മുന്നറിയിപ്പോ?  എഴുത്തുകാരന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്; ഭീഷണി എത്തിയത് പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന്‍ രചിച്ച നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന പുസ്തകം ഏറ്റുവാങ്ങിയതിന് പിന്നാലെ
നേതൃത്വത്തെ അണികള്‍ തിരുത്തണം!; സിപിഎമ്മിനെ വെട്ടിലാക്കി കുഞ്ഞികൃഷ്ണന്റെ അടുത്ത ബോംബ് വരുന്നു! പുസ്തക പ്രകാശനത്തിന് പൊലീസ്  സംരക്ഷണം തേടി ഹൈക്കോടതിയില്‍;  നിരന്തരം ഭീഷണി സന്ദേശങ്ങള്‍ എത്തിയതോടെ നിര്‍ണായകനീക്കം
ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കള്‍ മാറി; തീവെട്ടി കൊള്ളക്കാരെ സംരക്ഷിക്കാന്‍ നേതൃത്വം സംഘടനാ തത്വങ്ങള്‍ നിര്‍ലജ്ജം ഉപയോഗിക്കുന്നു; മധുസൂദനന്റേത് ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലി; സഹകരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നത് താന്‍ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു; കുഞ്ഞികൃഷ്ണന്റെ പുസ്തകത്തില്‍ വിമര്‍ശനം ഇങ്ങനെ
കൈരളി തന്റെ അഭിമുഖം കൊടുക്കുമായിരുന്നെങ്കില്‍ അങ്ങനെ ചെയ്തേനെ; ഏത് ചാനലില്‍ അഭിമുഖം നല്‍കിയാലും പാര്‍ട്ടി നിലപാട് ഇത് തന്നെ; ചിലത് കേട്ടപ്പോള്‍ ചിരിവന്നു; ഉച്ച 12 മണി കാണിച്ച് അര്‍ധരാത്രിയെന്ന് ജയരാജന്‍ പറഞ്ഞാലും അംഗീകരിക്കില്ല;  രണ്ട് ബാങ്കില്‍നിന്ന് പിരിച്ച പണം അക്കൗണ്ടില്‍ എത്തിയില്ല; അന്ന് ടി.ഐ. മധുസൂദനന്‍ ഏര്യാ സെക്രട്ടറി; അക്കമിട്ട മറുപടിയുമായി വി കുഞ്ഞികൃഷ്ണന്‍