You Searched For "ട്വന്റി 20 ലോക കപ്പ്"

ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം എല്ലാം അവസാനിച്ചെന്ന് കരുതി; പക്ഷേ ദൈവത്തിന് മറ്റൊരു പ്ലാന്‍ ഉണ്ടായിരുന്നു! തകര്‍ന്നടിഞ്ഞ എന്നെ കൈപിടിച്ചുയര്‍ത്തിയത് സച്ചിന്‍; ആ വലിയ സംഭാഷണങ്ങള്‍ എന്നെ മാറ്റിമറിച്ചു; അതിലപ്പുറം എന്ത് വേണം? കണ്ണ് നനയിച്ച് സഞ്ജുവിന്റെ വെളിപ്പെടുത്തല്‍! ബെഞ്ചിലിരുന്നപ്പോഴും കണ്ട ആ സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യം; ഇത് ചേട്ടന്റെ സ്‌പെഷ്യല്‍ മറുപടി!
പ്ലെയിങ് ഇലവനില്‍ സ്ഥാനം പോലും ഉറപ്പില്ലാത്ത താരം; ജീവന്മരണ പോരാട്ടത്തില്‍ പാഡണിഞ്ഞത് രണ്ടും കല്‍പ്പിച്ച്; തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് സമാനതകളില്ലാത്ത തിരിച്ചുവരവ്; ടൂര്‍ണ്ണമെന്റിന്റെ താരമായി വിശ്വ കിരീടത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച് സഞ്ജു
വെടിക്കെട്ടിന് തിരി കൊളുത്തി സഞ്ജു; പിന്നാലെ തകര്‍ത്തടിച്ച് അര്‍ധ സെഞ്ച്വറിയുമായി ഇഷാനും ഹര്‍ദ്ദിക്കും; അവസാന ഓവറുകളില്‍ 4 റണ്‍സിനിടെ 5 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ ഞെട്ടിച്ച് നമീബിയ; നമീബിയയ്ക്ക് ജയിക്കാന്‍ 210 റണ്‍സ്