FOREIGN AFFAIRSയുഎസ് സുപ്രീംകോടതി വിധിയോടെ വ്യാപാര കരാറില്‍ ഇന്ത്യ മെല്ലേപ്പോക്ക് നയത്തില്‍; ചര്‍ച്ചകള്‍ നിര്‍ത്തി യൂറോപ്യന്‍ യൂണിയനും; പിന്മാറുമെന്ന സൂചന വന്നതോടെ വിദേശ രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി ട്രംപ്; 'കോടതി വിധിയെ കൂട്ടുപിടിച്ച് കളിക്കാന്‍ നിന്നാല്‍ ഇതിലും വലിയ തീരുവയും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും' എന്ന് ഭീഷണി; വ്യാപാര കരാറുകള്‍ അവതാളത്തില്‍ ആയതോടെ ആകെ പെട്ട് അമേരിക്കന്‍ പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്24 Feb 2026 8:10 AM IST
FOREIGN AFFAIRSവിവിധ രാജ്യങ്ങങ്ങള്‍ക്കെതിരെ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി നടപടിക്ക് പിന്നാലെ 150 ദിവസത്തേക്ക് ആഗോളതലത്തില്‍ 10% പകരച്ചുങ്കം ഏര്‍പ്പെടുത്തി; സുപ്രീംകോടതിയുടെ നിയമപരമായ വിലക്കുകളെ 'താത്കാലിക അധികാരം' എന്ന സാങ്കേതികത ഉപയോഗിച്ച് മറികടക്കാന്‍ ട്രംപ്; അമേരിക്കയില്‍ ജ്യൂഡീഷ്യറിയെ വെല്ലുവിളിച്ച് ട്രംപിസംമറുനാടൻ മലയാളി ബ്യൂറോ21 Feb 2026 6:39 AM IST