You Searched For "son arrested"

ഭക്ഷണവുമായി എത്തിയ പിതാവിനെ കറിക്കത്തികൊണ്ട് കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു; സംഭവത്തില്‍ മകന്‍ അറസ്റ്റില്‍; കുത്താനുള്ള കാരണം വ്യക്തമല്ല; സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു
146 ഏക്കര്‍ വരുന്ന ഏലത്തോട്ടം ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിന് ആദ്യ ചോദിച്ചത് ഒരു ലക്ഷം; പറ്റില്ലെന്ന് പറഞ്ഞതോടെ 75,000ന് ഉറപ്പിച്ചു: 50,000 ആദ്യ ഗഡുവായി നല്‍കണം; കൈക്കൂലി വാങ്ങിയ സര്‍വേയര്‍ അറസ്റ്റില്‍
ശവക്കല്ലറ മാന്തി അമ്മയുടെ മൃതദേഹം പുറത്തെടുത്ത് കാറില്‍ വീട്ടില്‍കൊണ്ടുപോയി മകന്‍; പള്ളിവികാരി പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് മകനെ അറസ്റ്റ് ചെയ്ത് പോലീസ്; അമ്മ ശരിക്കും മരിച്ചോ എന്ന് സംശയം തീര്‍ക്കുന്നതിനാണ് കല്ലറ പൊളിച്ചതെന്ന് ചോദ്യം ചെയ്യലില്‍ മകന്റെ മറുപടി