You Searched For "Sunil Kanugolu"

കേരളം പിടിക്കാന്‍ ഹൈക്കമാന്‍ഡ് വരുന്നു; തരൂരിനെ നേരിട്ട് കണ്ട് സതീശന്‍; പ്രചാരണത്തിന് കെസിയും തരൂരും ചുക്കാന്‍ പിടിക്കും; ജെന്‍സി വോട്ടുകള്‍ ലക്ഷ്യമിട്ട് ഡിജിറ്റല്‍ യുദ്ധത്തിന് സച്ചിന്‍ പൈലറ്റും; കൊനഗോലുവിന്റെ തന്ത്രങ്ങള്‍ നിറയ്ക്കുന്നത് ഐക്യ സന്ദേശം
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 ല്‍ നിന്ന് 60 സീറ്റിലേറെ നേടുമെന്ന് കനുഗോലു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഇറക്കിയാല്‍ കളം പിടിക്കാമെന്നും ഉപദേശം; മത്സരിക്കാന്‍ താല്‍പര്യമറിയിച്ച് പകുതിയോളം എം.പിമാര്‍; യുവനിരയെയും താരപരിവേഷമുള്ളവരെയും ഇറക്കണമെന്ന് യുവനേതാക്കളും
സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ മൂന്നാം വട്ടവും തോറ്റുതുന്നം പാടും;സംഘടനാ സംവിധാനം പാടേ ദുര്‍ബലമെന്ന് കനുഗോലുവിന്റെ റിപ്പോര്‍ട്ട്; കെ.സുധാകരനും 10 ഡിസിസി പ്രസിഡന്റുമാരും മാറണം; ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍, നേതൃമാറ്റം കോള്‍ഡ് സ്‌റ്റോറേജില്‍ വച്ചതിന് പിന്നാലെ ദീപാദാസ് മുന്‍ഷി വീണ്ടും തിരുവനന്തപുരത്തേക്ക്