You Searched For "Sunny Joseph"

വെറും എം.പി സ്ഥാനമല്ലാതെ പാര്‍ട്ടിയില്‍ മറ്റു പദവികളില്ലാതെ ദുര്‍ബലമാവുകയാണ് കെ. സുധാകരനും അനുകുലിക്കുന്നവരും; ഇരിക്കൂറിലൂടെ എ ഗ്രൂപ്പിനെ പൊളിച്ചെടുക്കി; അടുത്ത ലക്ഷ്യം സുധാകരന്‍; ഈ ഒതുക്കലില്‍ കെ. എസ് അടങ്ങുമോ ആളിക്കത്തുമോ? കണ്ണൂര്‍ കോണ്‍ഗ്രസില്‍ കനലെരിയുന്നു; സുധാകരന്റെ തട്ടകവും പിടിച്ചടുക്കി കെ സിയുടെ പടയോട്ടം
സുധാകരന്‍ രണ്ടും കല്‍പ്പിച്ച്; കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് റിപ്പോര്‍ട്ടുകള്‍; ബിജെപി പിന്തുണയോടെ കേരള രാഷ്ട്രീയത്തില്‍ വിസ്മയമാകുമോ കെ എസ്? 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനത്തിന് സുധാകരന്‍; കണ്ണൂരിലെ കരുത്തന്‍ കളം മാറ്റിച്ചവിട്ടിയാല്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകുമോ? സുധാകര ഫാന്‍സ് എന്തിനും റെഡി
മികച്ച സ്ഥാനാര്‍ത്ഥികളെയാണ് നിശ്ചയിച്ചിട്ടുള്ളത്; സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് രാവിലെ തന്നെ എഐസിസി പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ്; സുധാകരനും അടൂര്‍ പ്രകാശും പട്ടികയ്ക്ക് പുറത്തേക്ക്; എംപിമാര്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ്; കൊച്ചിയില്‍ തര്‍ക്കം മുറുകുന്നു; വിട്ടുകൊടുക്കാതെ സതീശനും വേണുഗോപാലും; ഷിയാസ് തന്നെ മത്സരിച്ചേക്കും
സുധാകരനും അടൂര്‍ പ്രകാശും രണ്ടും കല്‍പ്പിച്ച്; പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയ വിയോജിപ്പും ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റങ്ങളും തലവേദന; എന്തുവന്നാലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഹൈക്കമാണ്ട്; പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം വിമതരെ പിന്തുണയ്ക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്നു വന്നേക്കും
ചെന്നിത്തലയെ ഇറക്കി ഹൈക്കമാന്‍ഡ് കളി മാറ്റുന്നു; നല്‍കുന്നത് സമുദായ നേതാക്കളെ പിണക്കരുതെന്ന സന്ദേശം; തരൂരിനേയും ഷാഫിയേയും മുന്നില്‍ നിര്‍ത്തുന്നത്‌യുവാക്കളേയും ജെന്‍സികളേയും ചേര്‍ത്തു നിര്‍ത്താന്‍; പ്രചാരണ സമിതിയുടെ നായകനാക്കി ചെന്നിത്തലയെ മാറ്റുന്നത് എന്‍ എസ് എസിനേയും എസ് എന്‍ ഡി പിയേയും അടുപ്പിക്കാന്‍; ഗ്രൂപ്പുകളെ ഒതുക്കാന്‍ പുതിയ സോഷ്യല്‍ എന്‍ജിനീയറിംഗ്; കെപിസിസിയുടെ ചുമതല ആര്‍ക്കു നല്‍കും?
കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി; വാദ്രയുടെ പിന്തുണയും സഭാ ബന്ധങ്ങളും തുണയാകുന്നു; സണ്ണി ജോസഫ് നിയമസഭയില്‍ സ്ഥാനാര്‍ത്ഥിയാകും; പത്തനംതിട്ട എംപിയെ നേതാവാക്കുന്നത് ക്രൈസ്തവ വോട്ടുകളെ ചേര്‍ത്തു പിടിക്കാന്‍; ഇടതിലെ കേരളാ കോണ്‍ഗ്രസ് സാന്നിധ്യം മറികടക്കാന്‍ പുതിയ നീക്കമോ?