You Searched For "syria"

സിറിയയിലെ ആഭ്യന്തര സംഘര്‍ഷം കൈവിട്ടുപോകുന്നു; ബഷര്‍ അല്‍ അസദിന്റെ അനുയായികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സ്ത്രീകളും കുട്ടികളും അടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞു; യുഎന്‍ സുരക്ഷാ സമിതി വിളിക്കണമെന്ന് റഷ്യയും അമേരിക്കയും
അസ്സാദിനെ വീഴ്ത്താന്‍ ചുക്കാന്‍ പിടിച്ച പാശ്ചാത്യ ശക്തികള്‍ നാട് വിട്ടു; സിറിയയില്‍ എങ്ങും അരാജകത്വം; ഐസിസ് വീണ്ടും തിരിച്ചുവരുമെന്ന് ആശങ്ക; വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന പഴയ ഐസിസുകാര്‍ക്ക് വീണ്ടും പ്രതീക്ഷ
സിറിയയില്‍ വിമത സേനയുടെ മിന്നല്‍ വേഗത്തിലുള്ള മുന്നേറ്റം; തലസ്ഥാനമായ ഡമാസ്‌കസ് വളയുന്നതിന്റെ അവസാനഘട്ടത്തില്‍: ഹുംസ് നഗരവും പിടിച്ചെടുത്തു: പ്രസിഡന്റ് രാജ്യം വിട്ടെന്ന് അഭ്യൂഹം