You Searched For "theft"

ശ്രീകൃഷ്ണജയന്തി ദിവസം രാത്രിയില്‍ മോഷണം; 22 ഗ്രാം സ്വര്‍ണവുമായി കള്ളന്‍ കടന്ന് കളഞ്ഞു; പോലീസില്‍ പരാതി നല്‍കിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല; ഒടുവില്‍ മറ്റൊരു കേസില്‍ കള്ളനെ പിടികൂടിയപ്പോള്‍ തെളിഞ്ഞത് 21 വര്‍ഷം മുന്‍പ് നടത്തിയ മോഷണത്തിന്റെ കഥയും; ഒട്ടും മാറ്റ് കുറയാതെ സ്വര്‍ണം തിരിച്ചു കിട്ടി; ഇപ്പോള്‍ വില 14 മടങ്ങ്
ഷെഡ്ഡിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി; ചുമര് തുരന്ന് മദ്യവില്‍പ്പനശാലയുടെ അകത്ത് കയറി; മോഷ്ടിച്ചത് രണ്ടരലക്ഷം രൂപ വിലമതിക്കുന്ന വിദേശമദ്യം; വിറ്റഴിച്ചെന്ന് സൂചന; സംഭവത്തില്‍ ഒരാള്‍ പിടിയില്‍; മറ്റ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു
ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് ശ്രീകോവിലിന്റെ ഉള്ളില്‍ കിടന്നു; വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലു പവന്‍ മാലയും പണവും കവര്‍ന്നു; മോഷ്ണം കണ്ടത് രാവിലെ ക്ഷേത്രത്തില്‍ എത്തിയവര്‍
ട്രെയിന്‍ യാത്രക്കിടയില്‍ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടാലും അതിന്റെ ഉത്തരവാദിത്വം യാത്രക്കാരന്‍ തന്നെ; റെയില്‍വേയോട് നഷ്ടപരിഹാരം ആവശ്യപ്പെടാനാകില്ല; ഡല്‍ഹി ഹൈക്കോടതി
ഫോണ്‍ വിളിച്ചിട്ട് സ്വിച്ച് ഓഫ്; അന്വേഷിച്ച് ചെന്ന സുഹൃത്ത് കണ്ടത് കാര്‍ പോര്‍ച്ചില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന സ്മിനേഷിനെ; മരണം തലക്കടിയേറ്റ്; മൊബൈല്‍ ഫോണും കുരിശുമാലയും വിരലിലുണ്ടായിരുന്ന മോതിരവും കാണാനില്ല; മോഷ്ണശ്രമത്തിനിടെ നടന്ന കൊലപാതാകമെന്ന് പോലീസ് നിഗമനം
ബൈക്കിന് പെട്രോള്‍ അടിക്കാന്‍ എന്ന വ്യാജേന പമ്പില്‍ എത്തി; ജീവനക്കാരുടെ സമീപം വെച്ചിരുന്ന ബാഗ് പെട്ടെന്ന് തട്ടിയെടുത്ത് കടന്നുപോയി; കവര്‍ന്നത് 48000 രൂപ; മോഷ്ടാക്കള്‍ എത്തിയത് മാസ്‌ക് ധരിച്ച്; പ്രതികളെ തിരഞ്ഞ് പോലീസ്
മന്ത്രി അപ്പൂപ്പന്‍ നമ്മുടെ സ്‌കൂളില്‍ വന്നതല്ലേ; അഭിനന്ദിച്ചതല്ലേ; ഇപ്പോള്‍ നമ്മുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായി പച്ചക്കറി ആരോ കട്ടോണ്ടുപോയി; വലിയ സങ്കടമുണ്ട്; കള്ളന്‍മാര്‍ സ്‌കൂളില്‍ കയറാതെ ഇരിക്കാന്‍ പോലീസ് മാമന്‍മാരോട് പറയണം; കോളിഫ്‌ളവര്‍ മോഷണം പോയി; മന്ത്രിക്ക് പരാതി നല്‍കി കുട്ടികള്‍
താമരശ്ശേരിയില്‍ വീട് വാങ്ങി താമസം; ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വെല്‍ഡിംഗ് ജോലി; നവംബറില്‍ ആദ്യ മോഷണം; തുടര്‍ന്ന് ഒന്നര  മാസത്തിനിടെ ഒന്‍പത് വീടുകളില്‍ നിന്ന് കവര്‍ന്നത് 25 പവനും ലക്ഷങ്ങളും; മോഷ്ടാവ് ഓന്ത് ഷാജി പിടിയില്‍
അയല്‍വീട്ടില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെ രണ്ട് പേര്‍ മതില്‍ച്ചാടി കടക്കുന്നത് കണ്ടു; ദൃശ്യങ്ങള്‍ വീട്ടുടമസ്ഥന് അയച്ചുകൊടുത്തു; പിന്നാലെ ഉടമ എത്തി വീട് പരിശോധിച്ചപ്പോള്‍ തെളിഞ്ഞത് ലക്ഷങ്ങളും സ്വര്‍ണ മോഷണം; കള്ളന്‍മാര്‍ അകത്ത് കടന്ന് ടോയ്‌ലറ്റിന്റെ വെന്റിലേഷന്‍ ജനല്‍ തകര്‍ത്ത്; അന്വേഷണം ആരംഭിച്ച് പോലീസ്
മുന്നറിയിപ്പ് ലഭിക്കുന്ന അലാറം കേട് വരുത്തി; ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ഭിത്തി തുരുന്നു; ബാങ്കിന്റെ ഉള്ളില്‍ ചിലവിട്ടത് രണ്ടര മണിക്കൂര്‍; മോഷ്ണം നടത്തിയത് നാല് പേര്‍ അടങ്ങുന്ന സംഘം: 30 ലോക്കറുകളിലായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കവര്‍ന്ന് സംഘം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ മോഷണം