Right 1ആ 1.6 കിലോ സ്വര്‍ണ്ണം എവിടെ? ആറു വര്‍ഷം മുമ്പ് വിവാഹം; വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുന്‍പേ ഗ്രീമയെ ഉപേക്ഷിച്ചു; 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്കി നടത്തിയ വിവാഹം; ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ നേരിട്ടത് അപമാനം; ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു; അയര്‍ലണ്ടില്‍ ആ ക്രൂരന് സുഖവാസവും; വേണ്ടത് മാതൃകാ നടപടികള്മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 8:22 AM IST
SPECIAL REPORTദൈവം പലര്‍ക്കും പലതായിരിക്കാം; അത് ഓരോരുത്തരുടെയും അവകാശമാണ്; നിയമപരമായ സത്യപ്രതിജ്ഞയില്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പേര് പ്രത്യേകം പറയാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണം; ദൈവങ്ങള്‍ ചതിച്ചോ? തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് നിര്‍ണ്ണായകം ഹൈക്കോടതി തീരുമാനംമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 9:01 AM IST
SPECIAL REPORT'ബില്‍ഡര്‍ എന്നെയും ചതിച്ചു; പോലീസിനും ഇതറിയാം എന്നിട്ടും കേസ്': രാഷ്ട്രീയ വേട്ടയാടലിനെതിരെ ഷിബു ബേബി ജോണ്‍; ഫ്ളാറ്റ് തട്ടിപ്പില്‍ ആര് എസ് പി സെക്രട്ടറിയ്ക്കെതിരായ കേസില്‍ രാഷ്ട്രീയമോ? ആരോപണം നിഷേധിച്ച് മുന്‍ മന്ത്രി എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 8:38 AM IST
SPECIAL REPORTവാര്‍ത്തകള്‍ കണ്ട് ഭയന്ന യുവാക്കള്‍ നേമം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി; അവര്‍ ഒരു സ്വകാര്യ ഫൈബര്‍ ഇന്റര്‍നെറ്റ് കമ്പനിയിലെ തൊഴിലാളികള്‍; പുതിയ കണക്ഷന് നല്‍കേണ്ട വീടുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ അടയാളങ്ങള്‍ ഇട്ടു; മുഖം മൂടി ഇട്ടത് അലര്‍ജി കാരണം; നേമത്തെ 'ചുവപ്പ് അടയാളം': ഭീതി വിതച്ച മുഖംമൂടിക്കാര്‍ കള്ളന്മാരല്ലമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 8:46 AM IST