You Searched For "Thodupuzha murder"

എവിടുന്ന് കിട്ടിയടാ ഇത്രയും കാശെന്ന് ചോദിച്ചപ്പോള്‍ ആഷിക്ക് ഒന്നുപരുങ്ങി; കാപ്പ കേസ് പ്രതിയുടെ കയ്യില്‍ പണം എത്തിയ വഴി നീണ്ടത് ജോമോനിലേക്ക്; ബിജു ജോസഫിന്റെ ഭാര്യയുടെ പരാതി കൂടി വന്നതോടെ എല്ലാം ചേര്‍ത്തുവായിച്ച് പൊലീസ്; ജോമോന്‍ പ്രതികള്‍ക്ക് പണം നല്‍കിയത് ഗൂഗിള്‍ പേ വഴി; തൊടുപുഴ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ
ഷെയര്‍ തര്‍ക്കം മുറുകിയതോടെ ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ജോമോന്‍ നേരത്തെയും പദ്ധതിയിട്ടു; പണം തിരികെ വാങ്ങി നല്‍കിയാല്‍ ആറ് ലക്ഷം നല്‍കാമെന്ന് ക്വട്ടേഷന്‍ കരാര്‍; കാറ്ററിങ് കമ്പനി മുന്‍ ഉടമയുടെ മരണം സംഭവിച്ചത് കാറില്‍ വച്ചുള്ള മര്‍ദ്ദനം കൈവിട്ടുപോയതോടെ; തൊടുപുഴയിലെ കൊലപാതകം ആസൂത്രിതമെന്ന് ഇടുക്കി എസ്പി