You Searched For "three arrested"

കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മെത്താംഫെറ്റാമൈനില്‍ രുചിയും നിറവും ചേര്‍ക്കുന്നുണ്ടെന്നുമായിരുന്നു സന്ദേശം ആദ്യം എത്തിയത് 2007ല്‍; 2025 ആയപ്പോഴേക്കും ആ വാര്‍ത്ത മട്ടാഞ്ചേരിയിലും എത്തി; സ്‌ട്രോബെറി കിക്ക്  യാഥാര്‍ത്ഥ്യമോ? നെടുമങ്ങാട്ടെ മിഠായിയില്‍ ലഹരി; പാഴ്സല്‍ കവറിലെത്തിയത് 105 മിഠായികള്‍; ആശങ്ക കൂട്ടി തിരുവനന്തപുരത്ത് മൂന്ന് പേര്‍ അറസ്റ്റിലാകുമ്പോള്‍
നഗരത്തിലെ ലോഡ്ജുകളിലും ദിവസ വാടകയ്ക്ക് മുറി എടുത്തും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘം പിടിയില്‍; വില്‍പ്പനക്കായി എത്തിച്ച 79.74 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; വിപണിയില്‍ മൂന്ന് ലക്ഷം രൂപ വില; ലഹരിമരുന്നുകള്‍ ആര്‍ക്കൊക്കെ കൈമാറിയെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
പലിശ വാങ്ങിയത് തിരികെ അടക്കാന്‍ കാശില്ല; പിന്നാലെ ഉപദ്രവവും ഏഴ് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി; മൂന്ന് ലക്ഷം രൂപയ്ക്ക് കുട്ടിയെ വിറ്റ് പലിശക്കാര്‍: സംഭവം പുറത്തറിയുന്നത് പിതാവ് കോടതിയില്‍ കേസുമായി എത്തിയപ്പോള്‍: കുട്ടിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
മുംതാസ് അലിയുടെ മരണം: പ്രതികള്‍ നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി, ഓഡിയോ ക്ലിപ്പുകളും പ്രചരിപ്പിച്ചെന്ന് പോലീസ്; സംഭവത്തില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍; ഡ്രൈവര്‍ക്കായി അന്വേഷണം; നേരത്തെ അറസ്റ്റിലായ മലയാളി യുവതിയെയും ഭര്‍ത്താവിനെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു
യുവതി വാഹനമിടിച്ച് മരിച്ച സംഭവം; ലക്നൗവിൽ നടന്നത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്; തെളിഞ്ഞത് 17 മാസങ്ങൾക്ക് ശേഷം; നിർണായകമായത് ഇൻഷുറൻസ് കമ്പനി ജീവനക്കാർക്ക് തോന്നിയ സംശയം; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു