You Searched For "transport minister"

5000 പ്രണയം തനിക്കുണ്ടെന്നും പ്രണയിക്കാത്തവര്‍ പൊട്ടന്മാര്‍ എന്നും പറഞ്ഞത് അതിരു കടന്നു; ഭാര്യ പരാതിയില്ലെന്ന് പറയുന്നത് കൊണ്ട് മാത്രം തല്‍കാലം വെറുതെ വിടുന്നു; മേലില്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രിയുടെ ശാസന; ആ ഫോട്ടോ പുറത്തു വന്നാല്‍ ഗണേഷിന് മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വരും; അവിടെയുണ്ടായിരുന്ന സ്ത്രീയെ തിരിച്ചറിഞ്ഞ് കേരളാ പോലീസ്
ജനങ്ങളോട് മര്യാദയ്ക്ക് സംസാരിക്കണം കൂടുതലും ചെറുപ്പക്കാരോട്; ആളുകളെ ചുമ്മാ നടത്തിപ്പിക്കരുത്; ഫയൽ തീര്‍പ്പാക്കാതെ വച്ചാൽ പണികിട്ടും; ആർടിഒ ഉദ്യോഗസ്ഥര്‍ക്ക് കർശന നിർദ്ദേശവുമായി ഗതാഗത വകുപ്പ് മന്ത്രി