STARDUSTഒരു പെറ്റ് ലൗവര്‍ എന്ന നിലയില്‍ തൃഷയുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസിലാകും; അങ്ങനെ ഒരു വേദന അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ; അത് മനസിലാക്കാതെ ഈ സിനിമയുടെ പ്രൊമോഷന് വന്നേ പറ്റൂ എന്ന് നിര്‍ബന്ധിക്കാന്‍ എനിക്ക് പറ്റില്ല: ടൊവിനോമറുനാടൻ മലയാളി ഡെസ്ക്5 Jan 2025 4:04 PM IST