You Searched For "Unnikrishnan Potti"

ഓട്ടോ ഡ്രൈവര്‍ ആറ് വര്‍ഷം കൊണ്ട് കോടീശ്വരനായി; തിയേറ്ററില്‍ പോപ്‌കോണ്‍ വിറ്റ പോപ്‌കോണ്‍ മണി; കാന്റീന്‍ നടത്തിയ കാന്റീന്‍ മണി; ബ്ലഡ് പലിശ ഇടപാടില്‍ ഫിനാന്‍സ് മണി; റിയല്‍ എസ്റ്റേറ്റായപ്പോള്‍ ഡയമണ്ട് മണി; ഇങ്ങനെ പേരുകള്‍ പലത്; ഇനി ജയില്‍ മണിയോ? മണിയുടെ മൊഴി കള്ളം; ശബരിമല കൊള്ള കൂടുതല്‍ ദുരൂഹതയില്‍
തിരുവനന്തപുരം കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍; അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍; മണ്ണന്തലയിലെ വാടകവീട്ടില്‍ കാര്‍ കത്തിയ സംഭവത്തിലും ദുരൂഹത; ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം; ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശിയ പാളികള്‍ ദേവസ്വം ബോര്‍ഡ് കൈമാറിയത് ചട്ടം അട്ടിമറിച്ചെന്നും കണ്ടെത്തല്‍