SPECIAL REPORTശബരിമലയില്‍ പാര്‍ട്ടിയുടെ ഭാഗം വിശദീകരിക്കാന്‍ വീടുകയറി പ്രചാരണം നടത്താനിരിക്കെ 'കടകംപള്ളി' സംശയത്തില്‍; പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയെടുക്കാത്തത് ഉന്നതരുടെ പങ്ക് വെളിപ്പെടുമെന്ന പേടി കൊണ്ടോ? ഹൈക്കോടതി നിരീക്ഷണം ഇനി നിര്‍ണ്ണായകം; മണിയും കൃഷ്ണനും ചോദ്യ മുനയില്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 6:37 AM IST
Right 1ഓട്ടോ ഡ്രൈവര്‍ ആറ് വര്‍ഷം കൊണ്ട് കോടീശ്വരനായി; തിയേറ്ററില്‍ പോപ്കോണ്‍ വിറ്റ 'പോപ്കോണ്‍ മണി'; കാന്റീന് നടത്തിയ 'കാന്റീന് മണി'; ബ്ലഡ് പലിശ ഇടപാടില്‍ 'ഫിനാന്‍സ് മണി'; റിയല്‍ എസ്റ്റേറ്റായപ്പോള്‍ 'ഡയമണ്ട് മണി'; ഇങ്ങനെ പേരുകള്‍ പലത്; ഇനി ജയില്‍ മണിയോ? മണിയുടെ മൊഴി കള്ളം; ശബരിമല കൊള്ള കൂടുതല്‍ ദുരൂഹതയില്മറുനാടൻ മലയാളി ബ്യൂറോ27 Dec 2025 6:42 AM IST
INVESTIGATIONതിരുവനന്തപുരം കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍; അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍; മണ്ണന്തലയിലെ വാടകവീട്ടില്‍ കാര്‍ കത്തിയ സംഭവത്തിലും ദുരൂഹത; ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം; ദ്വാരപാലക ശില്പ്പങ്ങളില് സ്വര്‍ണം പൂശിയ പാളികള്‍ ദേവസ്വം ബോര്‍ഡ് കൈമാറിയത് ചട്ടം അട്ടിമറിച്ചെന്നും കണ്ടെത്തല്മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 2:55 PM IST