You Searched For "vagamon"

അച്ഛനും അമ്മയ്ക്കും ഒപ്പം പുതിയ കാറില്‍ ആദ്യ യാത്ര; ചാര്‍ജ് ചെയ്യാന്‍ വാഹനം നിര്‍ത്തിയപ്പോള്‍ പാല്‍ വേണമെന്ന് വാശി; മറ്റൊരു കാര്‍ പാഞ്ഞ് കയറിയത് സ്റ്റേഷനില്‍ ഇരുന്ന് അയാന്‍ഷ് അമ്മയുടെ മടിയില്‍ ഇരുന്ന് പാല്‍ കുടിക്കവേ; കുഞ്ഞ് അയാന്‍ ഇനിയില്ലെന്നത് ഉള്‍ക്കൊള്ളാന്‍ ആകാതെ കുടുംബം; കണ്ണീരോടെ നാട്ടുകാരും