You Searched For "vijay hazare trophy"

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; ഒഡീഷയെ തകർത്തത് മഴനിയമപ്രകാരം 34 റൺസിന്; ഉത്തപ്പയ്ക്ക് ഉജ്വല സെഞ്ചുറി; രണ്ട് വിക്കറ്റുമായി ഏകദിനത്തിലേക്ക് മടങ്ങിവരവ് ഗംഭീരമാക്കി ശ്രീശാന്ത്
ഉത്തർപ്രദേശിനെ എറിഞ്ഞിട്ട് ശ്രീശാന്ത്; തകർത്തടിച്ച് ഉത്തപ്പയും സച്ചിൻ ബേബിയും; വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായ രണ്ടാം ജയവുമായി കേരളം; യുപിയെ തകർത്തത് മൂന്ന് വിക്കറ്റിന്
ഉത്തപ്പയ്ക്കും വിഷ്ണുവിനും തകർപ്പൻ സെഞ്ചുറി; കൂട്ടിന് സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ട്; വിജയ് ഹസാരെ ട്രോഫിയിൽ റൺമല തീർത്ത് കേരളം; റെയിൽവേസിന് 352 റൺസ് വിജയലക്ഷ്യം
ഇരട്ട സെഞ്ചുറിയടിച്ച് സെലക്ടർമാർക്ക് പൃഥ്വി ഷായുടെ മറുപടി; ദേശീയ ടീമിൽ ഇടംലഭിച്ചതിന്റെ ആഹ്ലാദം തകർപ്പൻ സെഞ്ചുറിയോടെ ആഘോഷിച്ച് സൂര്യകുമാറും; പുതുച്ചേരിക്കെതിരെ 50 ഓവറിൽ മുംബൈ അടിച്ചുകൂട്ടിയത് 457 റൺസ്
വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടറിൽ; യോഗ്യത നേടിയത് ഏഴാം സ്ഥാനക്കാരായി; പരുക്കേറ്റ സഞ്ജു പുറത്ത്; പേസർ ബേസിൽ തമ്പിയെ ഉൾപ്പെടുത്തി; ക്വാർട്ടർ പോരാട്ടം എട്ട് മുതൽ ഡൽഹിയിൽ
റൺവേട്ടയിൽ മുമ്പനായി പൃഥ്വി ഷാ; സെഞ്ചുറിക്കരുത്തുമായി ആദിത്യ താരെ; വിജയ് ഹസാരെ ട്രോഫി തിരിച്ചുപിടിച്ച് മുംബൈ; ഫൈനലിൽ ഉത്തർപ്രദേശിനെ കീഴടക്കിയത് ആറ് വിക്കറ്റിന്; മുംബൈയുടെ നാലാം കിരീടനേട്ടം