You Searched For "vincy aloshius"

ഇവര്‍ ലഹരി ഉപയോഗിച്ചോട്ടെ; അത് അവരുടെ സ്വാതന്ത്ര്യം; അത് അവരുടെ സ്വകാര്യ ഇടങ്ങളില്‍ മാത്രം ഉപയോഗിക്കണം; ഇത് ഉപയോഗിച്ചതിന് ശേഷമുള്ള കേപ്രായം നമ്മള്‍ എന്തിന് സഹിക്കണം; അടുത്ത് ഷോട്ടിന് മുന്‍പ് അഞ്ച് പുകയെങ്കിലും എടുക്കാതെ ഇരിക്കാന്‍ പറ്റാത്തവരും ഉണ്ട്; ഭാഗ്യലക്ഷ്മി
മയക്കുമരുന്ന് ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയ ആളുടെ പേര് വിന്‍സി പറഞ്ഞത് നന്നായി; ആദ്യം പേര് പറയാത്തതുകൊണ്ട് പല പേരുകളും ഊഹിച്ചിരുന്നു; വിന്‍സിക്ക് ഇഷ്ടമില്ലാത്തത് എന്തേ ഷൈന്‍ പറഞ്ഞു; ചിലപ്പോള്‍ തമാശയാകാം; മാല പാര്‍വതി
ഒരിക്കല്‍ ഈ നടന്റെ ലീലാവിലാസങ്ങള്‍ ചൂണ്ടി കാണിച്ചതാണ്; അന്ന് പല പ്രമുഖരും അഭിനന്ദിച്ചു; ചില നടികള്‍ ഇവനെ പൊക്കി പറയുന്നു; ഇവന്‍ കാട്ടിക്കൂട്ടുന്ന തോന്ന്യവാസം നേരില്‍ കണ്ട വ്യക്തിയാണ്; ഏത് അര്‍ത്ഥത്തിലാണ് ഇയാള്‍ നല്ലൊരു നടന്‍ ആകുന്നത്; ഷൈനിനെതിരെ രഞ്ജു രഞ്ജിമാര്‍
സംഭവം അറിഞ്ഞ ഉടനെ തന്നെ വിന്‍സിയെ വിളിച്ചു; അവര്‍ക്ക് ആദ്യം പരാതി നല്‍കാന്‍ ഭയമായിരുന്നു; ഷൈനിനെ എന്നേ വിലക്കേണ്ടതായിരുന്നു; വിന്‍സിക്ക് എല്ലാ പിന്തുണയും നല്‍കും; സജി നന്ത്യാട്ട്