You Searched For "WCC"

ചേച്ചി നിങ്ങള്‍ക്ക് എന്നെ നന്നായി അറിയാം, നിങ്ങള്‍ക്ക് എന്തുകൊണ്ട് ഡബ്ല്യുസിസിയില്‍ ജോയിന്‍ ചെയ്തുകൂടാ? പാര്‍വതിയുടെ ചോദ്യത്തെ കയ്യടിയോടെ വരവേറ്റ് കാണികള്‍; എന്നെ ഇഷ്ടമല്ലെങ്കില്‍ കൂട്ടണ്ട: തുറന്നടിച്ച് ഭാഗ്യലക്ഷ്മി; പൊതുവേദിയിലെ വാക്‌പോര് ഇങ്ങനെ
ഹേമ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ സിനിമാ നയത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം; പ്രത്യേക അന്വേഷണ സംഘത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് ലഭ്യമാക്കണം; മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ വ്യക്തമാക്കി ഡബ്ല്യുസിസി
അഭിനേതാക്കള്‍ അടക്കം എല്ലാവര്‍ക്കും തൊഴില്‍ കരാര്‍ ഉറപ്പാക്കണം; സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം എല്ലാ കരാറിലും ഉള്‍പ്പെടുത്തണം: പുതിയ നിര്‍ദ്ദേശങ്ങളുമായി ഡബ്ല്യുസിസി