You Searched For "wild elephant attack"

വീട്ടമ്മ വനത്തില്‍ കൊല്ലപ്പെട്ട സംഭവം; നാലു ദിവസം പിന്നിട്ടിട്ടും മരണ കാരണം കണ്ടെത്താനായില്ല; കാട്ടാന ആക്രമണമെന്ന് പോലിസ് പറയുമ്പോള്‍ കൊലപാതകമെന്ന നിഗമനത്തിലുറച്ച് വനംവകുപ്പ്: സീതയുടെ മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ല
രാത്രി വെളിച്ചമില്ല; കൊല്ലപ്പെട്ടത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങളുമായി മടങ്ങുന്നതിനിടെ; കാട്ടാനയാക്രമണം ഒരാള്‍ മരിച്ചു; മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ തിരച്ചലില്‍; ശരീരമാകെ ആനയുടെ ചവിട്ടേറ്റ നിലയില്‍; കാട്ടായാനയാക്രമണത്തില്‍ ഇനിയും എത്ര ജീവന്‍വേണം അധികൃതര്‍ക്ക് എന്ന് നാട്ടുകാര്‍; മൃതദേഹം എടുക്കാന്‍ അനുവദിക്കാതെ പ്രതിഷേധം
2016 മുതല്‍ 2023 വരെ മാത്രം കേരളത്തില്‍ 55,839 വന്യജീവി ആക്രമണങ്ങള്‍; ഇതില്‍ എട്ട് വര്‍ഷത്തിനിടെ മരിച്ചത് 909 പേര്‍; പരിക്കേറ്റ് കിടപ്പില്‍ കിടക്കുന്നത് 7492 പേര്‍: നഷ്ടപരിഹാരം ലഭിച്ചത് 706 പേര്‍ക്ക് മാത്രം; നഷ്ടപരിഹാരം കിട്ടാതെ നിരവരധി കുടുംബങ്ങള്‍; ദുരിതം വിട്ടുമാറാതെ ജനങ്ങള്‍