You Searched For "yaswasi jaiswal"

മറ്റൊരു താരത്തെ സ്ലെജ് ചെയ്യുന്നത് അനുവദനീയമാണ്; പക്ഷേ പരിധി വിടാന്‍ പാടില്ല; അന്ന് അവര്‍ പരിധി വിട്ടിരുന്നു; അന്ന് ഞാന്‍ നിര്‍ബന്ധപൂര്‍വം പറഞ്ഞ് വിട്ടില്ലായിരുന്നുവെങ്കില്‍ അടുത്ത നാല് മത്സരങ്ങളില്‍ വിലക്ക് കിട്ടുമായിരുന്നു; ഇക്കാര്യത്തില്‍ അവന് എന്നോട് വിഷമം തോന്നിക്കാണും; വൈറലായി രഹാനയുടെ പഴയ പ്രതികരണം
രാജസ്ഥാന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; സഞ്ജു ബാറ്റിങ്ങില്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസ്; വിക്കറ്റ് കീപ്പിങ്ങില്‍ ആശങ്ക; ജയസ്വാളും തിരികെ എത്തി; ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുക സഞ്ജും ജയസ്വാളും ചേര്‍ന്ന്
ബുംറയ്ക്ക് പകരം ഹര്‍ഷിത് റാണ; ജയ്‌സ്വാളിനെ മാറ്റി വരുണ്‍; ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അവസാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ ടീം; അന്തിമ ടീമിനെ പുറത്ത് വിട്ട് ഇന്ത്യ
ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നവര്‍; ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഓരേ സ്വപ്‌നം; ഞങ്ങള്‍ തമ്മില്‍ മത്സര പോരാട്ടങ്ങള്‍; അഭിഷേക് ശര്‍മ്മയുടെ വാക്കുള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അന്ധവിശ്വാസം ഉണ്ടോ എന്ന് സ്റ്റാര്‍ക്ക്; ഞാന്‍ എന്നില്‍ തന്നെയാണ് വിശ്വസിക്കുന്നത്; അതുകൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്; എന്റെ ജീവിതത്തിലെ ഈ നിമിഷം ഞാന്‍ ആസ്വദിക്കുന്നു; സ്റ്റാര്‍ക്കിന് മാസ് മറുപടി നല്‍കി ജയ്‌സ്വാള്‍
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയസ്്വാളിന് തിരിച്ചടി; രണ്ടാം സ്ഥാനം കൈക്കലാക്കി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്; ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തന്നെ
പെര്‍ത്തിലെ തകര്‍പ്പന്‍ പ്രകടനം, ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ജസ്പ്രീത് ബുംറ; ബാറ്റിങ്ങില്‍ ഹാരി ബ്രൂക്കിനേയും കെയ്ന്‍ വില്യംസണേയും മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തി യശസ്വി ജയ്സ്വാള്‍
സീറോയില്‍ നിന്ന് ഹീറോയിലേക്ക്; അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം, പെര്‍ത്തില്‍ തകര്‍ത്തത് കോഹ്‌ലിയുടെ റെക്കോഡും, 23 വയസിന് മുമ്പ് കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം; ഒറ്റ സെഞ്ചുറിയില്‍ പിറന്നത് ഒരുപിടി റെക്കോഡുകള്‍; ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി യശസ്വി ജയ്‌സ്വാളും
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത; ജയസ്വാളിനൊപ്പം ഓപ്പണ്‍ ചെയ്യുക ഗില്‍; പരിക്ക് ഭേദമായി വരികയാണെന്ന് ബൗളിങ് കോച്ച് മോണെ മോര്‍ക്കല്‍