You Searched For "yusvendra chahal"

ആരെങ്കിലും രണ്ടാമത്തെ മാസത്തില്‍ പിടിക്കപ്പെട്ടാല്‍ നാല് വര്‍ഷം വിവാഹജീവിതം തുടരാമോ?; എന്റെ പേരിലാണ് അവര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്; പ്രതികരിച്ച് ചഹല്‍
ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ എന്നെ ഏറെ വേദനിപ്പിക്കുന്നു; ഞാന്‍ ഒരു സ്‌പോര്‍ട്‌സ് താരമാണ്, അതിരലുപരി ഒരു മകനും സഹോദരനുമാണ്; ദയവ് ചെയ്ത് വിവാദങ്ങളിലേക്ക് വലിച്ചിടരുത്; പ്രതികരണവുമായി ചഹല്‍
എന്റെ മൗനം ദൗര്‍ബല്യമായി കാണരുത്; എന്റെ സത്യത്തില്‍ വിശ്വസിച്ച് മുന്നോട്ടുതന്നെ പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്; എന്റെ പേരിനെ ഈ നിലയിലേക്ക് എത്തിക്കാന്‍ ഞാന്‍ വര്‍ഷങ്ങളായി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്; ചഹലുമായുള്ള വേര്‍പിരിയലിനെ കുറിച്ച് ധനശ്രീ വര്‍മ
മദ്യപിച്ച് ലക്കുകെട്ട ചഹലിനെ സുഹൃത്ത് താങ്ങി വണ്ടിയില്‍ കയറ്റുന്നു; വീഡിയോ വൈലായതിന് പിന്നാലെ ധനശ്രീയുമായുള്ള ബന്ധം വഷളാക്കിയത് ചഹലിന്റെ അമിത മദ്യപാനമെന്ന് പ്രചരണം; ധനശ്രീയുടെ വഴിവിട്ട ജീവിതമെന്ന് ചഹലിന്റെ ആരാധകര്‍