You Searched For "അഞ്ജലി"

മയക്കുമരുന്ന് കടത്തുകാരനാണെന്ന് അറിയാതെ ആസിഫ് അലിക്കൊപ്പം കൂടിയ അഞ്ജലി; സിഡിഎംഎയില്‍ പണമിട്ട് ഗൂഗിള്‍ ലൊക്കേഷന്‍ നോക്കി രാസ ലഹരി വാങ്ങും; ബസില്‍ കൊച്ചിയില്‍ എത്തിച്ച് വാടക വീട്ടില്‍ ഓണ്‍ലൈന്‍ ട്രെഡിംഗ്; കൊല്ലത്തുകാരിയെ കുടുക്കിയതും ലിവിംഗ് ടുഗദര്‍; രാസലഹരിയുടെ മാസ്മരികത കൊച്ചിയെ തളര്‍ത്തുമ്പോള്‍
1000-1300 രൂപയ്ക്ക് വേണ്ടി വേദികളില്‍ നിന്ന് വേദികളിലേക്ക് ഓടിയ അഞ്ജലി; നാടകത്തില്‍ നിന്നും കിട്ടിയ ജീവത പങ്കാളിയുടെ പിന്തുണയില്‍ മികച്ച നടിയായി; ജെസി മോഹനും പറയാനുള്ള പ്രാബ്ദങ്ങളുടെ ജീവിത കഥ; മലയാംപടിക്ക് സമീപം എസ് വളവിലെ നാടക വണ്ടി അപകടം നൊമ്പരമാകുമ്പോള്‍
ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് അഞ്ജലിയും ജെസിയും ആടിയത് ജീവിതത്തിലെ അവസാന വേഷങ്ങള്‍; രാത്രി യാത്രയില്‍ നാടക ബസിന്റെ മുന്‍ സീറ്റിലിരിക്കവേ അപകടമരണം; കവര്‍ന്നത് രണ്ട് അതുല്യ കലാകാരികളെ; വനിതാ മെസെന്ന നാടകത്തിന്റെ ഓര്‍മ്മകളുമായി കലാ ലോകം
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെട്ടവരെ തേടിയെത്തിയ ദുരന്തം; നാടകത്തിലും മരണത്തിലും അവര്‍ ഒരുമിച്ച്; വില്ലനായത് ഗൂഗിള്‍ മാപ്പ്; ജെസ്സിയുടെ ഭര്‍ത്താവ് മരിച്ചിട്ട് ആറ് മാസമായി; നാടക പ്രവര്‍ത്തകരുടെ ദുരന്തത്തില്‍ ദുഃഖം താങ്ങാനാകാതെ സഹപ്രവര്‍ത്തകര്‍; ദേവ കമ്മ്യൂണിക്കേഷന്‍സിലെ അഞ്ജലിയും ജെസ്സിയും ഓര്‍മ്മയാകുമ്പോള്‍..!