You Searched For "അടൂര്‍"

ബൈക്കില്‍ വന്ന യുവാവ് പോലീസ് കൈകാണിച്ചപ്പോള്‍ ഹെല്‍മറ്റ് ഊരി അടിക്കാന്‍ ശ്രമിച്ചു; കീഴ് പ്പെടുത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് ലഭിച്ചത് ആറുകിലോ കഞ്ചാവ്; പ്രതിയെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ തടിപ്പ് നീക്കാന്‍ ശസ്ത്രക്രിയയ്ക്ക് വന്ന രോഗിയോട് കൈക്കൂലി ചോദിച്ച സംഭവം; ഡിഎംഓ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം തുടങ്ങി; മൊഴി കൊടുക്കാതെ പരാതിക്കാരി
ഓട്ടോ യാത്രക്കാരന്റെ ജീവനെടുത്ത റോഡിലെ കുഴി സ്വന്തം ചെലവില്‍ ട്രാഫിക് പോലീസ് അടച്ചു; അടൂര്‍ എം.സി റോഡിലെ മരണക്കുഴി നികത്തിയത് കോണ്‍ക്രീറ്റ് ചെയ്ത്; അടൂര്‍ ട്രാഫിക് പോലീസിന് സല്യൂട്ട്