You Searched For "അടൂര്‍ നഗരസഭ"

ചെയര്‍പേഴ്സണ്‍ ലഹരി മാഫിയയുടെ ആളെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍; അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് ഏരിയ സെക്രട്ടറി എസ്. മനോജ്; അടൂര്‍ നഗരസഭ ചെയര്‍പേഴ്സണിന്റെ വക്കീല്‍ നോട്ടീസിന് പിന്നാലെയുള്ള  ഖേദപ്രകടനം പ്രഹസനം; കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും
സിപിഎം ഏരിയ കമ്മിറ്റി അംഗമായ നഗരസഭ ചെയര്‍പേഴ്സണ് മയക്കു മരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചത് ലോക്കല്‍ കമ്മിറ്റി അംഗമായ കൗണ്‍സിലര്‍; പിന്നാലെ പ്രതിപക്ഷ കക്ഷികളുടെ സമര പരമ്പര; കൗണ്‍സിലര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ച് ചെയര്‍പേഴ്സണ്‍; വിവാദമുണ്ടാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും സിപിഎം നേതാക്കളോ?