SPECIAL REPORT'കഴിഞ്ഞ ദിവസം ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ കേരളം അതിദരിദ്രരെ കണ്ടെത്തിയതിനെ കുറിച്ചും അവിടത്തെ മന്ത്രിമാരോട് വിശദീകരിച്ചു; തങ്ങള്‍ക്ക് ഇതിന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കേരളത്തെ അവര്‍ അഭിനന്ദിച്ചു'; മന്ത്രി സജി ചെറിയാന്റെ തള്ള് കേട്ട് കണ്ണു മിഴിച്ച് മലയാളികള്മറുനാടൻ മലയാളി ഡെസ്ക്1 Nov 2025 8:24 AM IST