You Searched For "അതിരപ്പിള്ളി"

മദപ്പാടുള്ള മഞ്ഞക്കൊമ്പന്‍ കാട്ടുന്നതിനെക്കാള്‍ അതിക്രൂരം വനം വകുപ്പിന്റെ ഈ പത്രക്കുറിപ്പ്; കാട്ടാനയാക്രമണമെന്ന് ആദിവാസികള്‍ പറയുന്നത് വിശ്വസിക്കാത്ത വനംമന്ത്രി; അതിരപ്പിള്ളിയിലേത് അസാധാരണ മരണങ്ങള്‍ എന്ന വിശേഷണത്തിലുള്ളത് അസ്വാഭാവികത; സതീഷും അംബികയും മരിച്ചത് എങ്ങനെ? വനംവകുപ്പിന് ആ മരങ്ങള്‍ സംശായസ്പദമാകുമ്പോള്‍
ആദ്യം മയക്കുവെടി വച്ച് മയക്കിയപ്പോള്‍ പരിശോധിച്ചത് മസ്തകത്തില്‍ വെടിയുണ്ടോ എന്ന് മാത്രം; മെറ്റല്‍ ഡിക്ടറ്റര്‍ പരിശോധനയ്ക്കപ്പുറം നടത്തിയത് മുറവില്‍ മരുന്ന് വയ്ക്കല്‍ മാത്രം; അന്ന് ശരിയായ ചികില്‍സ തുടങ്ങിയിരുന്നുവെങ്കില്‍ കാട്ടുകൊമ്പന്‍ ജീവനോടെ ഉണ്ടാകുമായിരുന്നു; വനംവകുപ്പിന്റെ ചികില്‍സാ പിഴവ് കൊമ്പനെ കൊന്ന കഥ
അതിരപ്പിള്ളിയിലെ കൊമ്പൻ ക്ഷീണിതൻ തന്നെ; ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെ; ആഹാരം എടുക്കാനും ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു; തുമ്പികൈയിലേക്കും മുറിവ് വ്യാപിക്കുമെന്ന് ആശങ്ക;  ആന സാധരണനിലയിലേക്ക് മടങ്ങിയെത്താൻ ദിവസങ്ങളെടുക്കും; പ്രതീക്ഷ കൈവിടാതെ ഡോക്ടർമാർ
അതെ...ഞാൻ വീണ്ടും എത്തിയിട്ടോ; അതിരപ്പിള്ളിയിൽ കാട്ടാനയെ മയക്കു വെടിവച്ച് കാട് കയറ്റിയത് കഴിഞ്ഞ ആഴ്ച; കുട്ടൻ വീണ്ടും അതേസ്ഥലത്ത് തന്നെ തിരിച്ചെത്തി; തലയിൽ കൈവച്ച് നാട്ടുകാർ!
അതിരപ്പിള്ളി വനമേഖലയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചു; വെടികൊണ്ടില്ലെന്ന് സൂചന; ഉള്‍വനത്തിലേക്ക് ആന നീങ്ങിയതോടെ പിന്തുടര്‍ന്ന് ദൗത്യസംഘം; മയക്കിയ ശേഷം ചികിത്സ നല്‍കാന്‍ നീക്കം
അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു; നടപടി പ്രദേശത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത് നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെ