You Searched For "അനാമിക"

കോപ്പിയടിച്ചെന്ന് വ്യാജമായി ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തു; വലിയ തുക പിഴ അടയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി; ബെംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി അനാമികയുടെ മരണത്തില്‍ ദുരൂഹത; ദയാനന്ദ സാഗര്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് കെ എസ് യു; കണ്ണൂരിലും പ്രതിഷേധം
ഇനി നീ പഠിച്ചിട്ട് കാര്യമില്ല, എത്ര പഠിച്ചാലും പാസാക്കാതെ ഫെയില്‍ ആക്കി അവിടെ ഇരുത്തും: പ്രിന്‍സിപ്പല്‍ മാഡത്തിന്റെ മുറിയില്‍ വിളിച്ചുവരുത്തി ഭയങ്കര മാനസിക പീഡനം; കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണം മാനേജ്‌മെന്റെന്ന് അനാമികയുടെ വീട്ടുകാരും സഹപാഠികളും