You Searched For "അനീഷ്"

അനീഷും മകളും തമ്മിലെ സൗഹൃദം പകയായി; പള്ളിയിലെ കൂട്ടുകാരൻ ക്രിസ്മസിന് വരുമെന്ന് കരുതി തിരുപിറവി ദിനം ഉറക്കമൊഴിച്ചിരുന്നു; അന്ന് കാവലിരുന്നതും ആയുധവുമായി; നെഞ്ചിലെ ഒറ്റക്കുത്തിന് 19കാരനെ വീഴ്‌ത്തി; ഭാര്യയും മകളും തടഞ്ഞിട്ടും നിന്നില്ല; പേട്ടയിലേത് സൈമൺ ലാലന്റെ ആസൂത്രിത കൊല
ആ മുറിയിൽ കിടന്നുറങ്ങിയാൽ മകളുടെ മുറിയിലെ കുപ്പി പൊട്ടൽ കേൾക്കില്ല; കിടത്തം ഹാളിലെങ്കിൽ എല്ലാം നന്നായി അറിയാം; മകളുടെ മുറിയിൽ പാത്രം കൊട്ടിയും കുപ്പി പൊട്ടിച്ചും പൊളിച്ചത് ലാലന്റെ അതിബുദ്ധി; അച്ഛൻ മനപ്പൂർവ്വം കുത്തിയെന്ന മകളുടെ മൊഴി നിർണ്ണായകമായി; പേട്ടയിൽ 19കാരനെ വകവരുത്തിയ രാത്രി പുനർസൃഷ്ടിച്ച് പൊലീസ് സത്യം തെളിയിച്ച കഥ