You Searched For "അനുപമ"

സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടങ്ങിയതോടെ അനുപമയുടെ പരാതിയിൽ ഇടപെട്ട് സർക്കാർ; ദത്ത് നടപടി നിർത്തിവെക്കണം; കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നത് കോടതിയിൽ അറിയിക്കും; വഞ്ചിയൂർ കുടുംബ കോടതിയെ കാര്യങ്ങളറിയിക്കാൻ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി
അമ്മയിൽ നിന്നും കുട്ടിയെ എടുത്ത് മാറ്റിയത് കുറ്റകരവും മനുഷ്യത്വ വിരുദ്ധവുമായ പ്രവൃത്തി; അനുപമക്ക് കുഞ്ഞിനെ തിരികെ നൽകാൻ നടപടികൾ സ്വീകരിക്കണം; പിന്തുണയുമായി ബൃന്ദ കാരാട്ട്
സ്വന്തം കുഞ്ഞിനായി സെക്രട്ടേറിയറ്റ് പടിക്കൽ അമ്മയുടെ നിരാഹാര സമരം; പാർട്ടിയുടെ മുഖം രക്ഷിക്കാൻ ഇടപെട്ട് ഇടത് സർക്കാർ; കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനുപമ;  നസിയയുടെ ആരോപണത്തിന് പിന്നിൽ സിപിഎമ്മെന്നും പ്രതികരണം
പ്രസവിച്ച അമ്മയുടെ ആവശ്യം ന്യായം; അമ്മയുടെ അടുത്ത് കുഞ്ഞ് കഴിയണം; കോടതിയുടെ അവസാന വിധി വന്നതിന് ശേഷം സങ്കീർണമായ നിയമപ്രശ്നങ്ങളിലേക്ക് പോകും; അനുപമയെ അതിലേക്ക് തള്ളിവിടാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്; രണ്ട് നടപടികൾ സർക്കാർ സ്വീകരിച്ചു എന്നും മന്ത്രി വീണ ജോർജ്
ആദ്യം അനുപമ നൽകിയത് അച്ഛൻ ഒപ്പുവപ്പിച്ച രേഖകൾ തിരികെ കിട്ടണമെന്ന പരാതി; കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്യം പറഞ്ഞില്ല; പൊലീസിന് വീഴ്ചയില്ലെന്ന് ഡിജിപിക്ക് റിപ്പോർട്ട്; സിപിഎമ്മിന്റെ പിന്തുണയിൽ വിശ്വാസമില്ല; അച്ഛനെയും അമ്മയെയും പാർട്ടി സ്ഥാനങ്ങളിൽ നിന്നും മാറ്റണമെന്ന് അനുപമ
പീഡോഫൈലായ സിപിഎം നേതാവ് തന്റെ അസിസ്റ്റന്റായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പേരൂർക്കട പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല; സമ്മർദ്ദം ചെലുത്തിയാണ് ഒടുവിൽ കേസെടുത്തത്; ചാനൽ ചർച്ചക്കിടെ ജെ ദേവികയുടെ ആരോപണം, വിവാദം
കുഞ്ഞിനെ തട്ടിയെടുക്കൽ വിവാദത്തിൽ പരാതിക്കാരും ആരോപണ വിധേയരും പാർട്ടിക്കാർ; വീട്ടുകാര്യമെന്ന് പറഞ്ഞ് തള്ളിയ ജില്ലാ സെക്രട്ടറിയും ഒടുവിൽ വെട്ടിലായി; നേതൃതലത്തിലും അതൃപ്തി പുകയുന്നതോടെ കുഞ്ഞിനെ തിരികെ കൊടുത്ത തലയൂരാൻ സിപിഎം ശ്രമം; മറ്റൊരാൾ ഓമനിച്ചു വളർത്തുന്ന കുഞ്ഞിനെ തിരികേ വാങ്ങുന്നതും ശ്രമകരം
പൊലീസിൽ വിശ്വാസമില്ല; കുഞ്ഞിനെ തിരിച്ചുകിട്ടാൻ അനുപമ ഹൈക്കോടതിയിലേക്ക്; ഹേബിയസ് കോർപസ് ഹരജി നൽകും; വഞ്ചിയൂരിലെ കേസിൽ കക്ഷി ചേരും; ഇപ്പോൾ എഫ്.ഐ.ആർ എടുത്തിരിക്കുന്നത് ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ്; ആദ്യത്തെ പരാതികളിലൊന്നും നടപടി ഉണ്ടായില്ലെന്ന് അനുപമ
ആദ്യം ആഗ്രഹിച്ചു അനുപമക്ക് നീതി കിട്ടണം എന്ന്; ഇപ്പോൾ ആഗ്രഹിക്കുന്നു.. അനുപമയെ ഗർഭിണിയാക്കിയ കാമുകന്റെ ഭാര്യയുടെ ആദ്യ ഭർത്താവിനും കുട്ടിക്കും ആണ് നീതി കിട്ടേണ്ടത് എന്ന് :അനുപമയ്ക്കും ഭർത്താവ് അജിത്തിനും എതിരെ സൈബർ സഖാക്കളുടെ സദാചാര പൊലീസ് ആക്രമണം
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസ്: അറസ്റ്റ് ഒഴിവാക്കാൻ നീക്കം; അനുപമയുടെ മാതാപിതാക്കൾ അടക്കം ആറുപേർ മുൻകൂർ ജാമ്യം തേടി കോടതിയിൽ; ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും