You Searched For "അനുമോള്‍"

പഠനത്തിനൊപ്പം അഭിനയ മോഹവും കൊണ്ടുനടന്ന പെണ്‍കുട്ടി; ചേട്ടന്റെ ചോദ്യം വഴിത്തിരിവായപ്പോള്‍ തുറന്നത് മിനി സ്‌ക്രീനിന്റെയും പിന്നാലെ സിനിമയുടെയും വാതിലുകള്‍; ബിഗ്‌ബോസിലേക്ക് എത്തിയത് സ്റ്റാര്‍ മാജിക്കിലെ താരത്തിളക്കവുമായി; ബിഗ് ബോസ് ഹൗസിലെ ഡ്രാമാ ക്യൂനും ക്യൂട്ടിയും; വിമര്‍ശനങ്ങളെ ഇന്ധനമാക്കി കപ്പുയര്‍ത്തിയ അനുമോളിന്റെ കഥ
ബിഗ് ബോസ് സീസണ്‍ 7 വിജയിയായി അനുമോള്‍; ബിഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ വനിതാ വിജയി; രണ്ടാം സ്ഥാനം നേടി അനീഷ്; ഷാനവാസിന് മൂന്നാം സ്ഥാനം;  വര്‍ണാഭമായ ചടങ്ങില്‍ മോഹന്‍ലാല്‍ ബിഗ് ബോസ് ട്രോഫി അനുമോള്‍ക്ക് സമ്മാനിച്ചു; വിജയിച്ചു ലഭിക്കുക 50 ലക്ഷം രൂപ