KERALAMനവീകരിച്ച ഇരിട്ടി- മട്ടന്നൂർ റോഡിൽ അപകടം തുടർക്കഥ; റോഡ് നവീകരണത്തിന് ശേഷം അപകടങ്ങളിൽ പൊലിഞ്ഞത് അഞ്ച് ജീവനുകൾ; നടപടിയെടുക്കാതെ അധികൃതർമറുനാടന് മലയാളി11 Nov 2022 11:50 AM IST
KERALAMകൊടി തോരണങ്ങൾ കെട്ടുന്നതിൽനിന്നും വൈദ്യുതി തൂണിനെ ഒഴിവാക്കുക, ആവേശം അപകടം വരുത്തും; ലോകക്കപ്പ് ജ്വരം പടർന്നു പിടിക്കുമ്പോൾ മുന്നറിയിപ്പുമായി വൈദ്യുതി മന്ത്രിസ്വന്തം ലേഖകൻ11 Nov 2022 1:25 PM IST
KERALAMഇൻസുലേറ്റ് ലോറിയിൽ മറ്റൊരു വണ്ടി തട്ടി നിയന്ത്രണം വിട്ടു; മിനിലോറി ഇടിച്ച് കാൽ നടയാത്രികനായ വയോധികൻ മരിച്ചു; മരണപ്പെട്ടത് അരൂർ സ്വദേശിമറുനാടന് മലയാളി30 Nov 2022 9:41 PM IST
Uncategorizedസാഹസികരംഗത്തിനിടെ സ്റ്റണ്ട് താരം വീണുമരിച്ചു; അപകടം വിജയ് സേതുപതി ചിത്രം വിടുതലൈയുടെ ഷൂട്ടിനിടെ; പൊലീസ് അന്വേഷണം തുടങ്ങിമറുനാടന് മലയാളി5 Dec 2022 10:59 PM IST
Uncategorizedആഡംബര കാർ സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു; ഡ്രൈവർ അറസ്റ്റിൽ; കാറുപേക്ഷിച്ച് കടന്ന ഡ്രൈവറെ പിടികൂടിയത് സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽമറുനാടന് മലയാളി6 Dec 2022 11:46 PM IST
KERALAMഅമിതവേഗത്തിലെത്തിയ ലോറി പശുക്കളെ ഇടിച്ചു തെറിപ്പിച്ചു; രണ്ട് കിടാങ്ങളടക്കം 5 പശുക്കൾ ചത്തു; മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്മറുനാടന് മലയാളി7 Dec 2022 3:51 PM IST
Uncategorizedട്രയിനിൽ നിന്നിറങ്ങുന്നതിനിടെ കാൽതെറ്റി വീണത് പ്ലാറ്റ്ഫോമിനും കോച്ചിനുമിടയിൽ; വീഴ്ച്ചയിൽ ആന്തരീകാവയങ്ങൾക്ക് പരിക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യംമറുനാടന് മലയാളി9 Dec 2022 6:02 PM IST
Uncategorizedരാത്രിയിൽ റെയിൽ ട്രാക്കിൽ റീൽസ് എടുക്കാൻ ശ്രമം ; പാഞ്ഞുവന്ന ട്രെയിൻ ഹോൺ മുഴക്കിയിട്ടും മാറിയില്ല ; ഗസിയാബാദിൽ യുവതിക്കും യുവാക്കൾക്കും ദാരുണാന്ത്യംമറുനാടന് മലയാളി15 Dec 2022 7:33 PM IST
SPECIAL REPORTസ്പാനുകൾക്കിടയിൽ വിടവ് രൂപപ്പെട്ടതോടെ മുന്നിൽ അതിവേഗം പോയ കാർ വേഗത കുറച്ചു; പിന്നാലെ വന്ന നാലു കാറുകൾ നിരനിരയായി കൂട്ടിയിടിച്ചു തകർന്നു; ആലപ്പുഴ ബൈപ്പാസിലെ മേൽപ്പാലത്തിലെ അപാകതകൾ ഇന്ന് പരിഹരിക്കും; ഗതാഗതം പൂർണമായും നിരോധിക്കാതെ അറ്റകുറ്റപ്പണികൾമറുനാടന് മലയാളി19 Dec 2022 10:58 AM IST
KERALAMഓവർടേക്കിങ്ങിനിടെ ബൈക്കിൽ നിന്നും തെറിച്ചുവീണു; കൊച്ചിയിൽ കെഎസ്ആർടിസിക്ക് അടിയിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു; ദാരുണാന്ത്യം കോതമംഗലം സ്വദേശിക്ക്മറുനാടന് മലയാളി19 Dec 2022 3:01 PM IST
Uncategorizedമൂടൽ മഞ്ഞിൽ മുങ്ങി ഉത്തരേന്ത്യ; യുപിയിൽ മൂടൽമഞ്ഞിൽ 40 വാഹനങ്ങൾ കൂട്ടിയിടിച്ചു; വിവിധയിടങ്ങളിലായി 6 പേർക്ക് ദാരുണാന്ത്യം; ഹരിയാനയിൽ ഉപമുഖ്യമന്ത്രിയുടെ വാഹനം പൊലീസ് ജീപ്പിലിടിച്ചുമറുനാടന് മലയാളി20 Dec 2022 1:47 PM IST