You Searched For "അഫ്ഗാനിസ്ഥാൻ"

വാതിലിൽ മുട്ടി അവർ ചോദിക്കും, കൊണ്ടുപോകാൻ കൊച്ചു പെൺകുട്ടികൾ ഉണ്ടോ? ഇല്ലെങ്കിൽ തോക്കിൻ മുനയിൽ പരിശോധന; താലിബാൻ ഭീകരർ ലൈംഗിക തൃഷ്ണ തീർക്കാൻ തട്ടിക്കൊണ്ടു പോകുന്നത് 12 വയസ്സുപോലും തികയാത്ത നിസ്സഹായരായ പെൺകുട്ടികളെ
ജോ ബൈഡന്റെ ഒരു കോളിനായി കാത്ത് ഇമ്രാൻ ഖാൻ; അധികാരമേറ്റ് ഏഴ് മാസം ആയിട്ടും കോൾ എത്താത്തതിൽ പാക്കിസ്ഥാന് ഈർഷ്യയും നിരാശയും; തന്ത്രപ്രധാന പങ്കാളിയായി യുഎസ് ഇപ്പോൾ കാണുന്നത് ഇന്ത്യയെ; 20 വർഷം അവർ അഫ്ഗാനിസ്ഥാനിൽ ഉണ്ടാക്കിയ കുഴപ്പങ്ങൾ തീർക്കാൻ മാത്രമാണ് പാക്കിസ്ഥാനെ അമേരിക്കയ്ക്ക് ആവശ്യം; പരിഭവങ്ങൾ എണ്ണിപ്പറഞ്ഞ് പാക് പ്രധാനമന്ത്രി
കാണ്ഡഹാറും കീഴടക്കി; ഇനി ലക്ഷ്യം കാബുൾ; തലസ്ഥാനം പിടിക്കാൻ പോരാട്ടം ശക്തം; ഉറ്റവരുടെ മൃതദ്ദേഹം പോലും ഉപേക്ഷിച്ച് ജനതയുടെ കൂട്ടപലായനം; ഒരാഴ്‌ച്ചക്കുള്ളിൽ രാജ്യം വിട്ടത് 30,000 കുടുംബങ്ങൾ; അഫ്ഗാനിൽ താലിബാൻ
കാണ്ഡഹാർ പിടിച്ചടക്കി; പന്ത്രണ്ട് പ്രവിശ്യകൾ നിയന്ത്രണത്തിൽ; ഒരാഴ്ചയ്ക്കുള്ളിൽ അഫ്ഗാൻ പൂർണമായും പിടിച്ചെടുക്കുമെന്ന് താലിബാൻ; സൈനികരെ കൊന്നൊടുക്കുന്നു; പൗരന്മാർക്ക് നേരെ ആക്രമണം; ഭീകരരുടെ ഭാര്യയാകാൻ യുവതികളെ നിർബന്ധിക്കുന്നു; കൊടുംക്രൂരതയ്ക്ക് മൂകസാക്ഷിയായി ലോകം
സ്ത്രീകൾക്ക് ജോലിക്ക് വിലക്ക്; ബാങ്കുകളിലേത് അടക്കം ബന്ധുക്കളായ പുരുഷന്മാർക്ക് ജോലി നൽകും; ആധിപത്യം ഉറപ്പിച്ചതോടെ കടുത്ത നിയന്ത്രണങ്ങളുമായി താലിബാൻ; രണ്ട് പതിറ്റാണ്ടായി അനുഭവിച്ച സ്വാതന്ത്ര്യം അകലുന്നു; ജനങ്ങൾ ഭയപ്പെട്ടത് പോലെ ഇരുണ്ട യുഗത്തിലേക്ക് അഫ്ഗാനിസ്ഥാൻ
കാബൂളിലേക്ക് താലിബാൻ കുതിക്കുമ്പോൾ പഴി കേൾക്കുന്നത് മുഴുവൻ അമേരിക്ക; സിഐഎയുടെ മൂക്കിന് താഴെ താലിബാൻ വിളയാടി ആക്രമണം ആസൂത്രണം ചെയ്തത് ഇന്റലിജൻസ് പരാജയം എന്ന് വിമർശനം; തടി രക്ഷിക്കാൻ ഉള്ളവരെ ഒഴിപ്പിക്കുന്ന തിരക്കിൽ മുഴുകുമ്പോൾ ബൈഡന്റെ നയത്തിനും കൊട്ട്; ഇന്ത്യയുടെ ശത്രുവോ തങ്ങളെന്നും ഡാനിഷ് സിദ്ദിഖ്വിയെ കൊലപ്പെടുത്താൻ കാരണം എന്തെന്നും വെളിപ്പെടുത്തി താലിബാനും
ഇന്ത്യയോട് തന്ത്രപരമായി അടുക്കാൻ പുകഴ്‌ത്തലുമായി താലിബാൻ; അഫ്ഗാൻ ജനതയെ ഇന്ത്യ സഹായിക്കുന്നുണ്ടെന്ന് താലിബാൻ നേതാവ്; താലിബാൻ തമ്പടിച്ചിരിക്കുന്നത് കാബൂളിന് നാൽപ്പത് മൈൽ മാത്രം അകലെ; കൂട്ടപ്പലായനം തുടരുമ്പോൾ അതിർത്തികൾ തുറന്നിടാൻ യു.എൻ നിർദ്ദേശം
താലിബാൻ സംഘം കാബൂളിന് തൊട്ടരികെ; തലസ്ഥാന നഗരിയുടെ 50.കി .മീ അകലെ തമ്പടിച്ച് ഭീകരർ; മസരി ഷെരീഫിൽ രൂക്ഷമായ ആക്രമണം; അഫ്ഗാൻ സേനയെ ഒന്നിച്ചുനിർത്താൻ ശ്രമമെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗാനി; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് പ്രമുഖ രാജ്യങ്ങൾ
കാബൂൾ താലിബാൻ ഏറ്റെടുക്കുന്നതിന് മുമ്പ് ഞങ്ങളെ സഹായിക്കൂ;. ഞങ്ങൾക്ക് കുറച്ച് സമയമേയുള്ളൂ, ഒരുപക്ഷേ ദിവസങ്ങൾ; അഫ്ഗാൻ ചലച്ചിത്ര പ്രവർത്തകയുടെ പേരിലെ കത്ത് സോഷ്യൽ മീഡിയയിൽ
താലിബാൻ തീവ്രവാദികൾ കാബൂളിൽ പ്രവേശിച്ചു; കീഴടങ്ങൽ പ്രഖ്യാപിച്ചു അഫ്ഗാനിസ്ഥാൻ സർക്കാർ; ഇടക്കാല സർക്കാറിന് അധികാരം കൈമാറാൻ തയ്യാറെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി; നിലവിലെ സർക്കാർ രാജിവെക്കും; ബലപ്രയോഗത്തിന് ഇല്ലെന്ന് താലിബാൻ; പുറത്തു പോകാൻ ആഗ്രഹിക്കുന്നവരെ തടയില്ലെന്നും പ്രഖ്യാപനം
കാബൂൾ കൊട്ടാരത്തിൽ പ്രവേശിച്ചു താലിബാൻ; കറുപ്പും ചുവപ്പും പച്ചയും ചേർന്ന ദേശീയ പതാക നീക്കി താലിബാൻ പതാക കെട്ടി;  ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന് രാജ്യത്തിന് പുനർ നാമകരണം ചെയ്തു; രാജ്യം വിട്ടത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാനെന്ന് പലായനം ചെയ്ത പ്രസിഡന്റ് അഷ്‌റഫ് ഗനി; അഫ്ഗാനിൽ ഇനി താലിബാന്റെ കാലം
അഫ്ഗാനിലെ താലിബാന്റെ കൊടിയേറ്റം സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ; കാബൂളിൽ നിന്ന് 129 യാത്രക്കാരുമായി വിമാനം ഡൽഹിയിലെത്തി; ഇന്ത്യയിലേക്ക് വരാൻ അപേക്ഷ നൽകി നിരവധി അഫ്ഗാൻ പൗരന്മാർ; അജിത് ഡോവലിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി