You Searched For "അഫ്‌ഗാനിസ്ഥാൻ"

പാക്കിസ്താൻ അതിർത്തി കടന്ന് ആക്രമണം നടത്തുന്ന ഭീരുക്കൾ, പരമ്പര റദ്ദാക്കാനുള്ള തീരുമാനം അഭിനന്ദനാർഹം; ബി.സി.സി.ഐയും ഇന്ത്യൻ സർക്കാരും അഫ്‌ഗാനിസ്ഥാനെ കണ്ട് പഠിക്കണമെന്നും രാജ്യസഭാ എം.പി പ്രിയങ്ക ചതുർവേദി
അഫ്ഗാനിസ്ഥാനെതിരെ ഏകദിന പരമ്പരയിൽ സമ്പൂർണ്ണ തോൽവി; നാട്ടിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ കൂകിവിളിച്ച് ആരാധകർ; കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണെന്നും ടീമിന് വേണ്ടത് സ്നേഹമാണ് വെറുപ്പല്ലെന്നും ബംഗ്ലാ താരം
അഫ്‌ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് നാണംകെട്ട തോൽവി; അവസാന ഏഴ് വിക്കറ്റുകള്‍ നഷ്ടമായത് 11 റണ്‍സിനിടെ; 18 കാരന് മുന്നിൽ തകർന്നടിഞ്ഞ് ബംഗ്ളാദേശ്; പരമ്പരയിൽ മുന്നിലെത്തി അഫ്‌ഗാനിസ്ഥാൻ