SPECIAL REPORTഭര്‍ത്താവ് അന്യായമായി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ ഭാര്യയെ കാണാന്‍ ജിസ്‌മോള്‍ വേഷംമാറിയെത്തി; തെളിവു ശേഖരിച്ചപ്പോള്‍ റിപ്പോര്‍ട്ടില്‍ ഇടപെട്ടത് ഹൈക്കോടതി; ഇത്രയും സാഹസികത ചെയ്യാന്‍ ധൈര്യമുള്ള അഭിഭാഷകയ്ക്ക് ജീവിതത്തില്‍ ധൈര്യം ചോര്‍ന്നത് എങ്ങനെ? ജിസ്‌മോളുടെ കടുംകൈയില്‍ നടുക്കം മാറാതെ അഭിഭാഷക സമൂഹവുംമറുനാടൻ മലയാളി ബ്യൂറോ19 April 2025 11:14 AM IST
Top Stories'യുകെയില്‍നിന്ന് വിഷുദിവസം മകളെ വിളിച്ചിരുന്നു; ഫോണെടുത്തില്ല; അവളുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു; മരിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ എന്തോ കാര്യം സംഭവിച്ചിട്ടുണ്ട്; അത് എന്താണെന്നു അന്വേഷിച്ച് കണ്ടെത്തണം; നീതിക്കായി ഏതറ്റംവരെയും പോകും'; അഭിഭാഷകയുടെയും മക്കളുടെയും മരണത്തില്‍ പരാതിയുമായി യുവതിയുടെ കുടുംബംസ്വന്തം ലേഖകൻ17 April 2025 3:45 PM IST
Lead Storyചേച്ചി...ഇന്ന് നേരെത്തെ വീട്ടിൽ പൊയ്‌ക്കോ; വീട്ടുജോലിക്കാരിയെ പറഞ്ഞയച്ച ശേഷം ജിസ്മോൾ വാതിലടച്ചത് രണ്ടും കല്പിച്ച്; സ്വന്തം കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ജീവനൊടുക്കാന്‍ ശ്രമം; എല്ലാം പരാജയപ്പെട്ടതോടെ മക്കളെയും കൂട്ടി മീനച്ചലാറ്റിൽ ചാടി; നാട്ടുകാർ രക്ഷിച്ചെങ്കിലും മൂന്ന് പേരുടെയും ജീവനറ്റു; നാടിന് നോവായി ആ രണ്ടു കുരുന്നുകൾ!മറുനാടൻ മലയാളി ബ്യൂറോ15 April 2025 10:19 PM IST
Top Storiesകുട്ടികള്‍ക്ക് വീട്ടില്‍ വെച്ച് വിഷം നല്‍കിയ ശേഷം ജിസ്‌മോള്‍ കൈയ്യിലെ ഞരമ്പ് മുറിച്ചു; മീനച്ചിലാറിന്റെ അപകടമേഖലയായ പുളിങ്കുന്ന് കടവിലെത്തിയത് സ്‌കൂട്ടറില്‍; ജിസ്‌മോളുടെ ഭര്‍ത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്ത് പൊലീസ്; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ15 April 2025 5:50 PM IST
INVESTIGATIONയുപിയില്‍ അഭിഭാഷകയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ജാമ്യത്തെ എതിര്‍ത്തതിന്; മൃതദേഹം കണ്ടെത്തിയത് ഒരു ദിവസത്തിന് ശേഷം കനാലില്‍ നിന്നുംRajeesh11 Sept 2024 6:49 AM IST
Uncategorizedഇ പാസില്ലാതെ മീൻ വാങ്ങാൻ പോയി; പെൺകുട്ടിക്കെതിരെ ലോക്ഡൗൺ ലംഘനത്തിന് കേസെടുത്ത് പൊലീസ്; നടപടിയിൽ പ്രതിഷേധിച്ച് നടുറോഡിൽ പൊലീസിന് നേരെ അഭിഭാഷകയായ അമ്മയുടെ അസഭ്യവർഷം; ചെന്നൈയിൽ അമ്മക്കും മകൾക്കുമെതിരെ കേസെടുത്ത് പൊലീസ്മറുനാടന് മലയാളി8 Jun 2021 5:54 PM IST
Uncategorizedഗേറ്റ് തുറക്കാൻ വൈകിയതിന് സുരക്ഷാ ജീവനക്കാരന് നേരെ അക്രമം; വലിച്ചിഴച്ചു; മുഖത്തടിച്ചു; അഭിഭാഷക അറസ്റ്റിൽന്യൂസ് ഡെസ്ക്22 Aug 2022 10:49 AM IST