You Searched For "അമരീന്ദർ സിങ്"

അമരീന്ദറിന് പകരം നവ്‌ജ്യോത് സിങ് സിദ്ധുവിനെ പഞ്ചാബ് മുഖ്യമന്ത്രി ആക്കാൻ ചടുലനീക്കം; സിദ്ധുവിനെ വാഴിച്ചാൽ ഉടക്കിട്ട് പാർട്ടി വിടുമെന്ന് സൂചിപ്പിച്ച് അമരീന്ദർ;  പാക്കിസ്ഥാനുമായി സിദ്ധുവിനുള്ള ബന്ധം ദേശീയ സുരക്ഷയ്ക്ക് ഭീഷണി എന്നും പിൻഗാമിയായി അംഗീകരിക്കാൻ ആവില്ലെന്നും ക്യാപ്റ്റൻ; അടിക്കടിയും തിരിച്ചടിയുമായി കോൺഗ്രസ് നീങ്ങുമ്പോൾ എഎപിക്ക് സന്തോഷം
ക്യാപ്റ്റൻ അമരീന്ദറിന് പിൻഗാമിയായി സുഖ്ജീന്തർ സിങ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഉപമുഖ്യമന്ത്രിമാരായി ഭരത് ഭൂഷണും കരുണ ചൗധരിയും; സിദ്ധു പിസിസി അധ്യക്ഷനായി തുടരും; ഇടഞ്ഞു നിൽക്കുന്ന അമരീന്ദർസിങ് പാർട്ടി പിളർത്തിയേക്കുമെന്നും അഭ്യൂഹങ്ങൾ
സോണിയ, രാഹുൽ എന്നിവരെക്കാൾ ജനപ്രീതി അമരീന്ദറിന്; അദ്ദേഹത്തെ നീക്കിയത് കോൺഗ്രസ് നേതാക്കളുടെ ഭയം കാരണം; പഞ്ചാബിന്റെ ക്യാപ്റ്റനെ നീക്കിയതിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി
ചരൺജിത് സിങ് ചന്നിക്ക് ആശംസകൾ; അതിർത്തിക്ക് അപ്പുറത്തുനിന്ന് വർധിച്ചു വരുന്ന സുരക്ഷാ ഭീഷണികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ കഴിയട്ടെ; പ്രതികരണവുമായി അമരീന്ദർ സിങ്
രാജിവെച്ചതിന് പിന്നാലെ സിദ്ദുവിന് പാക് ബന്ധം ആരോപിച്ചു കടന്നാക്രമണം; പിന്നാലെ കോൺഗ്രസിന്റെ കണ്ണിൽ കരടായ അർണാബിന്റെ റിപ്പബ്ലിക് ടിവിക്ക് പാർട്ടി വിലക്ക് ലംഘിച്ചു അഭിമുഖം; കോൺഗ്രസിനെ പ്രതിരോധത്തിലാക്കി അമരിന്ദർ സിങ് ബിജെപി പാളയത്തിലേക്കോ?
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ല; ഇരുവരെയും ഉപദേശകർ വഴി തെറ്റിക്കുന്നു;നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദുവിനെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തും; ജയിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അമരീന്ദർ സിങ്
അമരീന്ദർ സിങ് ബിജെപിയിലേക്ക്?;കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ കൂടിക്കാഴ്ച നടത്തി; ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡയുമായും കൂടിക്കാഴ്ച; ക്യാപ്റ്റന്റെ നീക്കത്തിൽ ആശങ്കയോടെ കോൺഗ്രസ് നേതൃത്വം
പഞ്ചാബിൽ കടിച്ചതുമില്ല, പിടിച്ചതുമില്ല! അടിമുടി പാളി ഹൈക്കമാൻഡിന്റെ മേജർ സർജറി; അമിത്ഷായെ കണ്ട ക്യാപ്ടൻ അമരീന്ദർ ബിജെപി വഴിയിലേക്ക്; അന്ത്യശാസനവും സമയപരിധിയിൽ തള്ളിയ സിദ്ദു രാജിയിൽ ഉറച്ചു നിന്നതോടെ പുതിയ അധ്യക്ഷനെ നിയമിക്കാൻ ഒരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്
52 വർഷത്തിലേറെയായി ഈ പാർട്ടിക്കൊപ്പമുണ്ട്.. എന്നാൽ ഇനിയുണ്ടാകില്ല; കോൺഗ്രസ് വിടുമെന്ന് പ്രഖ്യാപിച്ചു ക്യാപ്ടൻ അമരീന്ദർ സിങ്; അപമാനം സഹിച്ച് തുടരാൻ ആകില്ലെന്നും നിലപാട് അറിയിച്ചു; പുതിയ പാർട്ടി നീക്കം ബിജെപി ആശീർവാദത്തോടെ എന്ന് സൂചനകൾ
പഞ്ചാബിൽ കോൺഗ്രസിന് പറ്റിയത് എന്താണ്? ഹൈക്കമാൻഡിന് ചുവടുകൾ പിഴച്ചുവോ? ബിജെപി. വിജയം കൊയ്ത മതകാർഡ് പോലെ കോൺഗ്രസിന് ജാതി കാർഡ് ഇറക്കാനുള്ള സുവർണാവസരമാണ് ഇപ്പോൾ: വെള്ളാശേരി ജോസഫ് എഴുതുന്നു
പഞ്ചാബിൽ പുതിയ പാർട്ടി രൂപവത്കരിക്കാൻ അമരീന്ദർ സിങ്; പഞ്ചാബ് വികാസ് പാർട്ടി ക്കായി അണിയറയിൽ നീക്കം; അടുപ്പമുള്ള നേതാക്കളുടെ യോഗം വിളിച്ചു ചേർക്കും; കർഷക നേതാക്കളെയും ചെറു പാർട്ടികളെയും ഒപ്പംനിർത്താൻ ശ്രമം തുടങ്ങി