You Searched For "അമേരിക്ക"

കാമുകിയുടെ മേൽ മൂത്രമൊഴിച്ചു രസിക്കുന്ന കാടൻ; നികുതി വെട്ടിച്ച് തടിച്ചു കൊഴുത്ത തട്ടിപ്പുകാരൻ; പുട്ടിനുമായി നേരിട്ട് രഹസ്യ ചാനൽ വഴി ഇടപാടുകൾ നടത്തുന്ന രാജ്യദ്രോഹി; മെലേനിയയെ നിരന്തരം വഞ്ചിച്ചു നുണപറഞ്ഞു നിൽക്കുന്ന കാമഭ്രാന്തൻ; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നേതാവാകാൻ ഇറങ്ങി പുറപ്പെട്ട ട്രംപിന്റെ തനി സ്വഭാവം വ്യക്തമാക്കി മുൻ അഭിഭാഷകൻ
ഇറാന്റെ എണ്ണ കപ്പലുകൾ ആദ്യമായി പിടിച്ചെടുത്ത് അമേരിക്ക; ട്രംപ് ഭരണണകൂടം പിടിച്ചെടുത്തത് ഉപരോധം മറികടന്ന് വെനസ്വേലയിലേക്ക് എണ്ണയുമായി പോയ ഇറാന്റെ നാലു കപ്പലുകൾ; സൈനിക ബലം ഉപയോഗിക്കാതെ കീഴ്‌പ്പെടുത്തിയ കപ്പലുകൾ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് കൊണ്ടു പോയതായി റിപ്പോർട്ട്: മേഖലയിൽ യുദ്ധസമാനമായ സാഹചര്യം
പത്തിലേറെ അറബിരാഷ്ട്രങ്ങൾ നാലുപാടുനിന്നും ആക്രമിച്ചിട്ടും ആറു ദിവസം കൊണ്ട് എല്ലാവരെയും ചുരുട്ടിക്കെട്ടിയ കുഞ്ഞൻ രാഷ്ട്രം; മിസൈൽ പ്രതിരോധ കവചം അടക്കം സ്ഥാപിച്ച് രാജ്യത്തിന് ഒരുക്കിയത് സമ്പൂർണ്ണ സുരക്ഷ; ശാസ്ത്രവും സാങ്കേതിക വിദ്യയും ഉപയോഗിച്ച് വളർന്ന് ലോകത്തിന്റെ നെറുകയിൽ; യഹൂദ ജിഹാദിൽ നിന്ന് പിന്മാറി സൗഹൃദം സ്ഥാപിച്ച് ഇസ്ലാമിക രാജ്യങ്ങളും; ഇടതുചിന്തകരും ഇസ്ലാമിസ്റ്റുകളും പ്രചരിപ്പിച്ചതെല്ലാം നുണക്കഥകൾ; ചോരയിലൂടെ പിറന്നു വീണ ഇസ്രയേലിന്റെ അതിജീവന കഥ
അമേരിക്ക നിർമ്മിക്കുന്ന അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങൾ തായ് വാന്റെ പ്രതിരോധ സേനയിലേക്ക്; 66 വിമാനങ്ങളുടെ കൈമാറ്റം 2026ഓടെ പൂർത്തിയാകും: ചൈനയുടെ ഭീഷണി മറികടന്ന് അമേരിക്കയുമായി കരാറുണ്ടാക്കി തായ് വാൻ
കാറിൽ ഇരുന്ന മക്കളുടെ അടുത്തേക്ക് നടന്നു നീങ്ങിയ കറുത്ത വർഗ്ഗക്കാരനെ വെടിവച്ചു വീഴ്‌ത്തി അമേരിക്കൻ പൊലീസ്; ജോർജ്ജ് ഫ്ളോയ്ഡ് കലാപം തീരും മുൻപ് അമേരിക്കയിൽ കത്തിപ്പടർന്ന് മറ്റൊരു കലാപം കൂടി; കറുത്ത വർഗ്ഗക്കാരുടെ ലഹളക്ക് തീപിടിച്ചതോടെ നാഷണൽ ഗാർഡിനെ രംഗത്തിറക്കി നിയന്ത്രിക്കാൻ ശ്രമിച്ച് ട്രംപ്; അമേരിക്ക വീണ്ടും കലാപഭൂമിയാകുമ്പോൾ
കോവിഡും വംശവെറിയും പിച്ചിച്ചീന്തിയ അമേരിക്ക; പ്രതീക്ഷകൾ ഏറെ നൽകാൻ ഇല്ലാത്ത രണ്ട് സ്ഥാനാർത്ഥികൾ; സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും സാധാരണക്കാരനെ വേട്ടയാടുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അർത്ഥശൂന്യമായി മാറുകയാണോ? പ്രതിസന്ധികൾക്കിടയിൽ അമേരിക്കയിൽ തിരഞ്ഞെടുപ്പ് എത്തുമ്പോൾ
കെനോഷയിൽ പ്രതിഷേധത്തിനിറങ്ങിയ രണ്ട് കറുത്ത വർഗ്ഗക്കാരെ ഒരു വെള്ളക്കാരൻ വെടിവെച്ചു കൊന്നു; പൊലീസ് ക്രൂരതയിൽ തളർന്ന കറുത്തവന്റെ അത്മാഭിമാനം വീണ്ടും സടകുടഞ്ഞെണീറ്റു; അമേരിക്കയിലെ അനേകം സംസ്ഥാനങ്ങളിൽ വംശീയ കലാപം വീണ്ടും പിടിമുറുക്കി
അമേരിക്കയിൽ നിന്നെത്തുന്നവർ ക്വാറന്റൈനിൽ പോവേണ്ടതില്ല; അമേരിക്കയ്ക്ക് പോകുന്നവർക്കും ക്വാറന്റൈൻ ഇല്ല; ബ്രിട്ടനും അമേരിക്കയും ബന്ധം ശക്തമാക്കാൻ ക്വാറന്റൈൻ ഒഴിവാക്കുന്നു
ദക്ഷിണ ചൈന കടൽ ചൈനയുടെ സമുദ്ര സാമ്രാജ്യമല്ലെന്നും രാജ്യാന്തര നിയമം ലംഘിക്കുകയാണെന്നുമുള്ള നിലപാടിൽ ഉറച്ച് അമേരിക്ക; വിയറ്റ്നാമിനും മലേഷ്യയ്ക്കും തയ്വാനും ബ്രൂണെയ്ക്കും പിന്തുണയുമായി യുദ്ധ സന്നാഹം; നാല് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് വിരളില്ലെന്ന് ഭീഷണിപ്പെടുത്തി ചൈനയും; ചൈനാ-അമേരിക്കാ സംഘർഷം യുദ്ധത്തിലേക്ക് വഴിമാറാൻ സാധ്യത ഏറെ; അതിർത്തിയിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യയും
ചൈന സുതാര്യമായി പെരുമാറണമെന്നും അനധികൃത മത്സ്യബന്ധനത്തോടു സഹിഷ്ണുത പാടില്ലെന്ന സ്വന്തം നയം നടപ്പാക്കണമെന്നും അമേരിക്ക; ഇക്വഡോറിന്റെ ഗാലപ്പഗോസ് ദ്വീപിനു സമീപം നൂറുകണക്കിനു ചൈനീസ് കപ്പലുകളുടെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ ഗൗരവത്തോടെ എടുത്ത് യുഎസ്; ട്രാക്കിങ് സംവിധാനങ്ങൾ പ്രവർത്തന രഹിതമാക്കിയും പേരു മാറ്റിയും സമുദ്രാവശിഷ്ടങ്ങൾ ഉപേക്ഷിച്ചും മുന്നൂറിലേറെ ചൈനീസ് ജലയാനങ്ങൾ; ചൈനയും രണ്ടും കൽപ്പിച്ച്; യുദ്ധ സാധ്യത സജീവം