You Searched For "അമേരിക്ക"

കോവിഡ് വാക്സിൻ ഉത്പാദനം; അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിക്കായുള്ള ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് യുഎസ്; അസംസ്തൃക വസ്തുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ആഭ്യന്തരണ വിതരണത്തിന് മുൻഗണന കൊടുക്കുക മാത്രമാണ് ചെയ്തതെന്നും മറുപടി; വിശദീകരണം ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യ അമേരിക്കയെ സമീപിച്ച സാഹചര്യത്തിൽ
ഇന്ത്യയിലെ കോവിഡ് വ്യാപനം: നടപടികൾ കർശനമാക്കി യുഎസ്; എത്രയും വേഗം ഇന്ത്യ വിടണമെന്ന് പൗരന്മാർക്ക് നിർദ്ദേശം;  ഇന്ത്യയിൽ ആരോഗ്യ സംവിധാനങ്ങൾ പരിമിതമാണെന്നും വിമർശനം
ഈ സ്ഥിതി ഹൃദയഭേദകം; ഇന്ത്യ യുഎസിനെ സഹായിച്ചു, തിരിച്ചും സഹായിക്കുമെന്ന് കമലഹാരിസ്; കസ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നതുവരെ സഹായം നൽകുമെന്നും യുഎസ് വൈസ്പ്രസിഡന്റ്
ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക; രാജ്യത്തിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ജോ ബൈഡൻ; നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ഒപ്പമുണ്ടെന്ന് അറിയിക്കൽ; ഡെപ്യൂട്ടി അസി. സെക്രട്ടറിയെ സമാധാനദൂതിനായി നിയോഗിച്ചു; ജറുസലേമിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും ഹമാസ് മിസൈൽ ആക്രമണം
ഇസ്രയേലിൽ എങ്ങും അറബ് വിരുദ്ധ കലാപം പൊട്ടി പുറപ്പെട്ടു; കാറിൽ നിന്നും വലിച്ചിറക്കി അറബ് വംശജരെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറൽ; ലണ്ടൻ അടക്കമുള്ള വിദേശ നഗരങ്ങളിൽ ഫലസ്തീൻ അനുകൂലികളും ഇസ്രയേൽ അനുകൂലികളും ഏറ്റുമുട്ടുന്നു; ആദ്യം മടിച്ചെങ്കിലും ഇസ്രയേലിനു കട്ടപിന്തുണ അറിയിച്ച് ജോ ബൈഡനും രംഗത്ത്
ഇസ്രയേൽ - ഫലസ്തീൻ സംഘർഷം തുടരുന്നതിനിടെ സമാധാന ശ്രമങ്ങളുമായി അമേരിക്ക; ടെൽ അവീവിലെത്തിയ യു എസ് നയതന്ത്രജ്ഞൻ ചർച്ച നടത്തി; ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഗസ്സയിൽ അന്താരാഷ്ട്ര മാധ്യമ ഓഫീസുകൾ തകർത്ത് വ്യോമാക്രമണം
തുർക്കിയെ ഒറ്റപ്പെടുത്താൻ നോക്കിയാൽ ഒരു വിലപ്പെട്ട സുഹൃത്താകും യുഎസിന് നഷ്ടപ്പെടുക; തുർക്കിയിലെ മനുഷ്യാവകാശ പ്രശ്‌നത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ ബെയ്ഡന് മറുപടിയുമായി റജബ് ത്വയ്യിബ് ഉർദുഗാൻ; തുർക്കി പ്രസിഡന്റിന്റെ മുന്നറിയിപ്പ് അമേരിക്കയുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ
ഗൂഗിളിനേയും ഫേസ്‌ബുക്കിനേയും നിയന്ത്രിക്കാൻ ഇറങ്ങിയ ഇന്ത്യയും ബ്രിട്ടനുമടങ്ങിയ ആറു രാജ്യങ്ങൾക്കിട്ട് പണികൊടുത്ത് അമേരിക്ക; ഗൂഗിൾ ടാക്സിനു പകരമായി ഇന്ത്യയിൽ നിന്നുള്ള ബസ്മതി അരിക്ക് കനത്ത് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തി; അമേരിക്കയുടെ വ്യാപര പ്രതികാരത്തിൽ ആശങ്കപ്പെട്ട് ലോകം