You Searched For "അമ്മ തിരഞ്ഞെടുപ്പ്"

നടി ഉഷ ഹസീന അമ്മയിലെ സ്ത്രീകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ത്തുന്നു; ഒരുപാട് സെലിബ്രിറ്റീകളുള്ള ഗ്രൂപ്പില്‍ നിന്ന് വാര്‍ത്തകള്‍ പുറത്ത് പോകുന്നത് ഡാറ്റാ ചോര്‍ച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതര തെറ്റ്; മെമ്മറി കാര്‍ഡ് വിവാദം കൊഴുക്കുവേ ആരോപണവുമായ നടി മാലാ പാര്‍വതി
മോഹന്‍ലാല്‍ കുരിശെടുത്ത് തലയില്‍ വച്ചു, മാറിയതില്‍ സന്തോഷം; ആരോപണ വിധേയര്‍ മത്സരിക്കരുത്; ചിലര്‍ പുറത്തു പോയ ശേഷം തീരുമാനം മാറ്റുന്നത് തെറ്റാണ്; അമ്മ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നതിനെ  വിമര്‍ശിച്ച് മല്ലിക സുകുമാരന്‍
മണിയൻ പിള്ള അഥവാ മണിയൻ പിള്ള; അമ്മയുടെ മക്കൾ തമ്മിലെ പോരിൽ അവസാന വട്ടം വരെ മാന്യത നിലനിർത്തി; അട്ടിമറി ചെറുക്കാൻ മോഹൻലാലും മമ്മൂട്ടിയും ദിലീപും ഒന്നിച്ചിറങ്ങിയിട്ടും ഫലമുണ്ടായില്ല; മണിയൻ പിള്ളയ്ക്കും ലാലിനും തുണയായത് ജനകീയത തന്നെ