You Searched For "അയോധ്യ"

അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരം; ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വവും വികസന പരിവർത്തനങ്ങളുടെ മികവുമായിരിക്കണം അയോധ്യയിൽ പ്രതിഫലിപ്പിക്കേണ്ടത്: മോദി
നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗി അയോധ്യയിൽ നിന്ന് ജനവിധി തേടിയേക്കും; സീറ്റ് വീട്ടുകൊടുക്കാൻ തയ്യാറെന്ന് സിറ്റിങ് എംഎൽഎ വേദ് പ്രകാശ് ഗുപ്ത; വിമർശവുമായി കോൺഗ്രസും സമാജ്വാദി പാർട്ടിയും
ദീപാവലിക്ക് നരേന്ദ്ര മോദി അയോധ്യയിൽ; പത്ത് ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ലക്ഷ്യമിടുന്നത് സരയൂ നദിയുടെ തീരത്ത് 7.5 ലക്ഷം വിളക്കുകൾ കത്തിച്ച് പുതിയ ഗിന്നസ് ബുക്ക് റെക്കോർഡ്
തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിൽ ഉത്തർ പ്രദേശ്; അയോധ്യ സന്ദർശിച്ച് ബിജെപി മുഖ്യമന്ത്രിമാരും പാർട്ടി ദേശീയ അധ്യക്ഷനും; ക്ഷേത്ര നിർമ്മാണ പുരോഗതി വിലയിരുത്തി
അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണസ്ഥലത്തിന് സമീപം ഭൂമി വാങ്ങിക്കൂട്ടി ബിജെപി നേതാക്കൾ; ദളിതരുടെ ഭൂമി തട്ടിയെടുത്തെന്ന് ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
11 ഏക്കറിൽ താജ്മഹലിനോട് കിടപിടിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി; ഒപ്പം സൂപ്പർ സ്‌പെഷ്യാലിറ്റി കാൻസർ ആശുപത്രിയും മെഡിക്കൽ കോളേജും; അയ്യായിരം പേർക്ക് ഭക്ഷണം നൽകുന്ന കമ്യൂണിറ്റി കിച്ചൻ; ഒപ്പം ചരിത്രമ്യൂസിയവും; അയോധ്യയിലെ പള്ളിയുടെ വിശേഷങ്ങൾ ഇങ്ങനെ
രാമക്ഷേത്ര ഉദ്ഘാടനം ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്താൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി പോലും തിരിച്ചടി നേരിടേണ്ടി വന്നേക്കും; ക്ഷണം കിട്ടിയ നേതാക്കൾ പങ്കെടുത്തേക്കില്ല; പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം; പരസ്യ പ്രതികരണം വിലക്കി ഹൈക്കമാൻഡ്