You Searched For "അയ്യപ്പ ഭക്തര്‍"

കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നത്? പണമില്ലെങ്കില്‍ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ല; അയ്യപ്പ ഭക്തരെ ഇറക്കിവിട്ട സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു; കണ്ടക്ടര്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ സ്ഥലംമാറ്റം റദ്ദാക്കും; പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍
അയ്യപ്പഭക്തര്‍ കുളികഴിഞ്ഞ് ചന്ദനക്കുറി തൊടുന്നതിനും പണം കൊയ്യാന്‍ ദേവസ്വം ബോര്‍ഡ്;  എരുമേലി ക്ഷേത്രത്തിനു സമീപത്തെ താത്കാലിക സ്റ്റാളുകള്‍ ലേലത്തില്‍ പോയത് ഒന്‍പത് ലക്ഷം രൂപക്ക്; ഭക്തരെ ചൂഷണം ചെയ്യുന്നുവെന്ന് ഹൈന്ദവ സംഘടനകള്‍