SPECIAL REPORTഅനില്‍കുമാര്‍ അയയ്ക്കുന്ന ഫയലുകള്‍ വി.സി പരിഗണിക്കുന്നില്ല; വിസി പകരം ചുമതല നല്കിയ ഡോ മിനി കാപ്പന് രജിസ്ട്രാറുടെ ഡിജിറ്റല്‍ ഫയല്‍ സംവിധാനത്തില്‍ ലോഗിന്‍ നല്‍കുന്നതുമില്ല; ഈ അട്ടിമറിക്ക് പിന്നില്‍ ഇടതു സംഘടനകള്‍; ഒടുവില്‍ 'വജ്രായുധം' രാജ്ഭവന് നല്കി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്; രജിസ്ട്രാറുടെ ഭാവി തുലാസിലോ? 'ഡെപ്യുട്ടേഷന്' കുരുക്കില്‍ അനില്‍കുമാര്‍ വീഴുമോ?സ്വന്തം ലേഖകൻ15 July 2025 7:40 AM IST
Right 1സര്‍വകലാശാലയ്ക്കും വൈസ്ചാന്‍സലര്‍ക്കും സുരക്ഷയുറപ്പാക്കണമെന്നും സര്‍വകലാശാലയുടെ 200 മീറ്റര്‍ പരിധിയില്‍ സമരങ്ങളും പ്രതിഷേധങ്ങളും തടയണമെന്നും പോലീസ് മേധാവിയോട് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍; രണ്ടു തവണ വിളിച്ച് നേരിട്ട് ആവശ്യം ഉന്നയിച്ചിട്ടും സമരം നിരോധിക്കാത്ത റവാഡ; പോലീസ് മേധാവിയില്‍ രാജ് ഭവന് അതൃപ്തി; അമിത് ഷായുടെ പഴയ വിശ്വസ്തന് പിണറായി കൂറുകാരനാകുമ്പോള്?മറുനാടൻ മലയാളി ബ്യൂറോ15 July 2025 7:24 AM IST