KERALAMഅറബിക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനമാകെ പരക്കെ മഴ; അഞ്ച് ജില്ലകളിൽ ജാഗ്രതാ നിർദേശമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലർട്ടുംമറുനാടന് മലയാളി6 Sept 2020 11:26 PM IST
KERALAMഅറബിക്കടലിൽ ന്യൂനമർദം, 48 മണിക്കൂറിനുള്ളിൽ കുടുൽ തീവ്രമാകും; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കടലിൽ പോകരുതെന്ന് നിർദ്ദേശംസ്വന്തം ലേഖകൻ19 Nov 2020 9:38 PM IST
Bharathഅറബിക്കടലിൽ തകർന്നുവീണ മിഗ് വിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി; ലഫ്. കമാൻഡർ നിഷാന്ത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത് രണ്ടാഴ്ച്ച നീണ്ട തിരച്ചിലിന് ഒടുവിൽ; എഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പറന്നയുർന്ന വിമാനം അപകടത്തിലായപ്പോൾ നിഷാന്ത് ഇജെക്ട് ചെയ്ത് പുറത്തുചാടിയെങ്കിലും രക്ഷപെടുത്താനായില്ലമറുനാടന് ഡെസ്ക്8 Dec 2020 12:51 AM IST
SPECIAL REPORTമന്ത്രി ജയരാജന് കത്ത് നൽകിയത് മന്ത്രിസഭാ അനുമതിക്ക് വേണ്ടി; ഫയൽ ആകും മുമ്പേ തന്നെ കത്ത് ചോർന്നത് പിണറായിയെ കലിപ്പിലാക്കി; വില്ലനെ കണ്ടെത്താൻ വ്യവസായ വകുപ്പിൽ അന്വേഷണം; ഇഎംസിസി ലക്ഷ്യമിട്ടത് കേരള തീരത്തെ മത്സ്യസമ്പത്ത്; അമേരിക്കൻ മോഡൽ അറബിക്കടലിൽ എത്തിയത് നിയമവകുപ്പ് അറിയാതെ; ആഴക്കടൽ കൊള്ള പൊളിയുമ്പോൾമറുനാടന് മലയാളി22 Feb 2021 1:32 PM IST
KERALAMഅറബിക്കടലിൽ ന്യൂനമർദ മേഖല രൂപപ്പെടാൻ സാധ്യത; കാറ്റിനും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംമറുനാടന് മലയാളി30 March 2021 4:47 AM IST
SPECIAL REPORTകടലിലെ പുതിയ അതിഥിക്ക് പേര് 'മുത്തശ്ശി'യെന്ന്; കാസർകോട് സ്വദേശി അനീഷ് പേര് നൽകിയത് തന്റെ മുത്തശ്ശിയുടെ ഓർമ്മയ്ക്ക്; കണ്ടെത്തിയത് ക്രസ്റ്റേഷ്യൻ ഗണത്തിൽപ്പെട്ട രണ്ടു പുതിയജീവികളെ; ശാസ്ത്ര ലോകത്തിന് കൗതുകമായി 'അനിലോക്ര ഗ്രാന്മാഈ'വരുമ്പോൾമറുനാടന് മലയാളി12 April 2021 6:11 PM IST
SPECIAL REPORTഅറബിക്കടലിൽ ലക്ഷദ്വീപിനടുത്ത് ന്യൂനമർദം രൂപപ്പെട്ടു; കേരള തീരത്ത് 80 കിലോമീറ്റർവരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യത; ഞായറാഴ്ച കാറ്റിന് ശക്തികൂടും; കനത്ത മഴയെന്നും മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്ന്യൂസ് ഡെസ്ക്13 May 2021 8:11 PM IST
SPECIAL REPORTഅറബിക്കടലിലെ ന്യൂനമർദ്ദം 24 മണിക്കൂറിനുള്ളിൽ ടൗട്ടേ ചുഴലിക്കാറ്റാകും; ടൗട്ടേ കേരളത്തിൽ എത്തില്ല; വടക്കൻ കേരളത്തിലെയും തെക്കൻ കർണാടകത്തിലെയും തീരത്തോട് ചേർന്ന് കടന്നുപോകും; സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യത; മുന്നറിയിപ്പ്, വിവിധ ജില്ലകളിൽ റെഡ് അലർട്ട്മറുനാടന് മലയാളി14 May 2021 5:41 PM IST
KERALAMസംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റം; 7 ജില്ലകളിൽ യെല്ലോ അലർട്ട്; മഴ ശക്തമാകാൻ കാരണം അറബിക്കടലിൽ കാലവർഷക്കാറ്റ് സജീവമാകുന്നത്മറുനാടന് മലയാളി28 Sept 2021 7:47 PM IST
SPECIAL REPORTഅറബിക്കടലിൽ വീണ്ടും ചക്രവാതച്ചുഴി: ന്യൂനമർദം കേരള തീരത്തേക്ക്; സംസ്ഥാനത്ത് നാളെ മഴ കനക്കാൻ സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ്മറുനാടന് മലയാളി28 Oct 2021 7:27 PM IST
KERALAMഅറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി6 Nov 2021 6:21 PM IST
KERALAMന്യൂനമർദ്ദപാത്തിയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റും ശക്തമായി; സംസ്ഥാനത്ത് നാളെ മുതൽ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്സ്വന്തം ലേഖകൻ14 Jun 2022 7:52 PM IST