You Searched For "അറസ്റ്റിൽ"

17 വർഷത്തിന് ശേഷം ഇടപ്പള്ളി പൊണേക്കര ഇരട്ടകൊല കേസിലെ പ്രതിയെ കണ്ടെത്തി പൊലീസ്; വൃദ്ധരായ സഹോദരങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 40 പവൻ കവർന്ന കേസിൽ പ്രതി റിപ്പർ ജയാനന്ദനെന്ന് പൊലീസ്; റിപ്പർ കുറ്റസമ്മതം നടത്തിയതായി എഡിജിപി എസ് ശ്രീജിത്ത്
സ്വകാര്യ ഹാൻഡ് ബോൾ കോച്ചിങ് സെന്ററിന്റെ മറവിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പീഡനം: 72 വയസുള്ള റിട്ട. കേണൽ പിടിയിൽ; പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടു പോയുള്ള പീഡന ശ്രമം തടഞ്ഞത് നാട്ടുകാരുടെ അന്വേഷണം; പിടികൂടിയ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം രൂപ വരെ
സഞ്ജിത്ത് വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് ലുക്ക് ഔട്ട് നോട്ടീസിൽ ഉൾപ്പെട്ടയാൾ; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ഒറ്റപ്പാലം സ്വദേശിയായ ഷംസീർ; കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി; സിബിഐ അന്വേഷണം ആവശ്യത്തിൽ ഹൈക്കോടതി അടുത്തയാഴ്ച തീരുമാനം അറിയിക്കും
പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെ എസ് ബി എ തങ്ങൾ കോയമ്പത്തൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ; തോക്കും ഏഴ് ബുള്ളറ്റും കെഎസ്ബിഎ തങ്ങളിൽ നിന്നും പിടിച്ചെടുത്തു; തോക്ക് കൈവശം വയ്ക്കാൻ ആവശ്യമായ രേഖകൾ നേതാവിന്റെ പക്കൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്