You Searched For "അറസ്റ്റ്"

അമ്മയെയും മുത്തശ്ശിയെയും കൊല്ലും;  സഹോദരിയുടെ കുഞ്ഞിനെ കൊന്ന് ജയിലില്‍ പോകും;  ചോദിച്ച പണം കൊടുക്കാത്തതിന് കൊലവിളി;  കഴുത്തില്‍ ബ്ലെയ്ഡ് വച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി;  സഹികെട്ട് മയക്കുമരുന്നിനടിമയായ മകനെ പൊലീസില്‍ ഏല്‍പ്പിച്ചു നല്‍കി അമ്മ;  വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ
അരുണാചല മലയില്‍ ധ്യാനിച്ചാല്‍ മനഃശാന്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു; വനമേഖലയില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വെങ്കിടേശന്റെ സ്വഭാവം മാറി; പീഡന ശ്രമത്തിനിടെ ഇവര്‍ ബഹളം വച്ചതോടെ ക്ഷേത്രപാതയിലെ തീര്‍ഥാടകര്‍ രക്ഷപെടുത്തി;  ഫ്രഞ്ച് വനിതയെ പീഡിപ്പിച്ച ഗൈഡ് അറസ്റ്റില്‍
സ്വര്‍ണ്ണവും പണവും നിക്ഷേപിക്കുന്നവര്‍ക്ക് ലാഭം വാഗ്ദാനം; ചതി എന്നറിയാതെ എല്ലാം നിക്ഷേപിച്ചവര്‍ നെട്ടോട്ടത്തില്‍; ദീമ ജ്വല്ലറിയുടെ  മറവില്‍ നടന്നത് 30 കോടിയിലധികം രൂപയുടെ തട്ടിപ്പ്; എടപ്പാളില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി ജ്വല്ലറി പൂട്ടി ഉടമകള്‍ മുങ്ങി; രണ്ടുപേര്‍ അറസ്റ്റില്‍