You Searched For "അലർട്ട്"

കേരളം ചുട്ടുപൊള്ളുന്നു..; പലയിടത്തും ഉയർന്ന താപനില; 12 ജില്ലകളിൽ ജാഗ്രത നിർദ്ദേശം; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്
ആശ്വാസ മഴയ്ക്കിടെ കൊടുംചൂട്..; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; എട്ടാം തീയതി വരെ ജാഗ്രത; 11 ജില്ലകളിൽ യെല്ലോ അലർട്ട്; പൊള്ളുന്ന വെയിൽ നേരിട്ട് ശരീരത്തിൽ ഏൽക്കരുതെന്നും നിർദ്ദേശം; മലയോര മേഖലകളിൽ നേരിയ മഴയ്ക്ക് സാധ്യത; സൂക്ഷിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത;  അപകട സാധ്യത മേഖലകളിലെ ജനങ്ങൾക്ക് കർശന ജാഗ്രത നിർദ്ദേശം; കടലിൽ പോകരുതെന്നും മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
സംസ്ഥാനത്ത് നവംബർ 15 വരെ കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; ജില്ലകളിൽ റെഡ് അലേർട്ടിന് സമാനമായ മുന്നൊരുക്കം നടത്താൻ നിർദ്ദേശം; തലസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശം; മലയോരത്ത് രാത്രി യാത്ര നിരോധനം; അതീവ ജാഗ്രതയിൽ സംസ്ഥാനം